മട്ടന്നൂർ: ഇൻഡിഗോയുടെ കണ്ണൂർ- ഡൽഹി പ്രതിദിന സർവീസ് നാളെ മുതൽ രാവിലെ 6.20-ന് ആരംഭിക്കും. 9.25ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിൽ എത്തും.20 മാസങ്ങൾക്ക്...
അപകടം വാട്ടർടാങ്ക് തകർന്നത് മൂലം മട്ടന്നൂർ: മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് സിനിമ കാണുകയായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട്...
മട്ടന്നൂർ : മട്ടന്നൂര്‍- മണ്ണൂര്‍ റോഡ് അടച്ചിട്ട് നിര്‍മാണം പൂര്‍ത്തിയാക്കും. മട്ടന്നൂര്‍ നഗരസഭ ഓഫീസ് മുതല്‍ കല്ലൂര്‍ റോഡ് ജംഗ്ഷന് വരെയാണ് റോഡ് അടച്ചിടുക. നവംബര്‍ 16 മുതല്‍ 30 വരെയാണ് അടച്ചിടുന്നത്. നവംബര്‍ 30ന്...
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ച കണ്ണൂർ-ഡൽഹി പ്രതിദിന റൂട്ടിൽ ബുക്കിങ് ആരംഭിച്ചു. വിന്റർ ഷെഡ്യൂളിൽ പ്രഖ്യാപിച്ച സർവീസ് ഡിസംബർ 11 മുതലാണ് ആരംഭിക്കുന്നത്. ഇൻഡിഗോ എയർലൈൻസിന്റെ 180 യാത്രക്കാരെ ഉൾക്കൊള്ളുന്ന...
മട്ടന്നൂർ: പൊറോറ റോഡിൽ കവളയോട് മഹാഗണിക്കാട്ടിൽ നടത്തി വന്ന വാറ്റ് കേന്ദ്രം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ.എൽ. പെരേരയുടെ നേതൃത്വത്തിൽ തകർത്തു . 60 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. വാറ്റ് കേന്ദ്രം നടത്തിയവരെ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു.ഇതോടെ, വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും ഉണ്ടാകുന്ന അനാവശ്യ കാത്തിരിപ്പ് ഒഴിവാകും. വാഹനങ്ങൾക്ക് ടോക്കൺ നൽകുന്നത് ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ നിർത്തി.വാഹനം...
മട്ടന്നൂർ: ഗൂഗിൾപേ വഴി പണം കൈപ്പറ്റി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ. അക്ഷയ് (29) ആണ് പിടിയിലായത്. നിരവധി...
മട്ടന്നൂര്‍:കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ കൈയെഴുത്ത് പ്രതി. നഗരസഭയിലെ...
മട്ടന്നൂർ :കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കെ.എസ്.ആര്.ടി.സി. ബസ് സർവീസ് ആരംഭിച്ചു. കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സി. ദിനേശ് കുമാര്ഫ്ളാഗ് ഓഫ് ചെയ്തു.എല്ലാ ദിവസവും രാവിലെ 5.40ന് മട്ടന്നൂരില്‍ നിന്നും ആരംഭിച്ച് 5.50 ന് വിമാനത്താവളത്തില്‍...
മട്ടന്നൂർ: ഉഡാൻ പദ്ധതി പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കണ്ണൂർ വിമാന താവളത്തിനും പ്രതീക്ഷ പകരുന്നു. ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് കിയാൽ അധികൃതർ നിവേദനം നൽകി.2019 മുതൽ...