മട്ടന്നൂര്: അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മട്ടന്നൂര്-തലശ്ശേരി റോഡില് നിടുവോട്ടുംകുന്ന് പ്രദേശത്താണ് 5.53 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്മ്മിക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്നു. പഴശ്ശി ഇറിഗേഷന് വിട്ടുനല്കിയ 1.03 ഏക്കറിലാണ് രണ്ട് നിലകളുള്ള...
മട്ടന്നൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഷാര്ജയില്നിന്ന് കണ്ണൂരിലേക്ക് വന്ന എയര് ഇന്ത്യ എക്സ്പ്രസിന്റെ എല്.എക്സ് 744 വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂര് സ്വദേശികളായ അജീഷും...
മട്ടന്നൂര്: പാലോട്ടുപള്ളി എല്.പി. സ്കൂളിന് സമീപം ബൈക്കിടിച്ച് വയോധികന് മരിച്ചു. തില്ലങ്കേരി കരുവള്ളി സ്വദേശി അക്കരമ്മില് ഞാലില് മൊയ്തീനാണ് (73) മരിച്ചത്. തിങ്കള് പകല് 3.30ടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരിട്ടി ഭാഗത്ത് നിന്ന്...
മട്ടന്നൂര് : പതിനഞ്ചുകാരിയെ മദ്യംനല്കി പീഡിപ്പിച്ച കേസില് കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂര് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളില് 43 വര്ഷം തടവും വിധിച്ചിട്ടുണ്ട്....
മട്ടന്നൂർ : പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ ബിരുദത്തിന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ഹിന്ദി വിഷയങ്ങളിൽ ജനറൽ, എസ്. ഇ. ബി. സി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്....
മട്ടന്നൂർ: ഇന്ത്യൻ സ്വച്ഛത ലീഗ് ക്യാംപെയ്നിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും കൈകോർത്തപ്പോൾ കോളാരി പൂങ്ങോട്ടുകാവ് വനം പ്ലാസ്റ്റിക് വിമുക്തമായി. നഗരസഭയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന പൂങ്ങോട്ടു കാവ്...
മട്ടന്നൂര്: കണ്ണൂര് വിമാനത്താവള റണ്വേ വികസനവുമായി ബന്ധപ്പെട്ട് കീഴല്ലൂര്, കാനാട് പ്രദേശത്ത് ഏറ്റെടുക്കാനുള്ള 99.32 ഹെക്ടര് ഭൂമിയുടെ ഏറ്റെടുപ്പ് നടപടികള് വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള വികസനവുമായി ബന്ധപ്പട്ട കെ.കെ. ശൈലജ എം.എല്.എയുടെ സബ്മിഷന്...
മട്ടന്നൂർ : പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന ആഘോഷവും 16 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടത്തും. 16-ന് രാവിലെ 8.30-ന് അറക്കൽ അബ്ദുറസാഖ് ദാരിമി പതാക ഉയർത്തും. രാത്രി 7.30-ന് പാണക്കാട് സാദിഖലി...
മട്ടന്നൂര്: രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള് പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില് നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കല് ഫ്ലൈറ്റ് ജേണി കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നല്കി. കഴിഞ്ഞ...
മട്ടന്നൂർ: നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ ഹെൽത്ത് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം കല്ലൂരിൽ നാളെ...