മട്ടന്നൂർ: കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പുറപ്പെടുന്ന ഹജ്ജ് വിമാനങ്ങളുടെ അന്തിമ ലിസ്റ്റായി. ജൂൺ ഒന്നിന് രാവിലെ 5.55ന് ആദ്യവിമാനം പറക്കും. രാവിലെ 8.50ന് ജിദ്ദയിലെത്തും. മൂന്നിന്...
MATTANNOOR
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കല്ലേരിക്കര റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് മലവെള്ളം കുത്തിയൊഴുകി വീടിന് നാശനഷ്ടം. കല്ലേരിക്കരയിലെ അമല്‍ നിവാസില്‍ കെ. മോഹനന്റെ വീട്ടിനാണ് നാശനഷ്ടം...
മട്ടന്നൂർ : മെയ് അവസാനത്തോട് കൂടി കാലവര്‍ഷം ആരംഭിക്കാനിടയുള്ളതിനാലും നിലവില്‍ പഴശ്ശി ബാരേജിൽ ജലനിരപ്പ് ഉയരുന്നതിനാലും ഇനിയൊരറിയിപ്പ് ഇല്ലാതെ തന്നെ ബാരേജിന്റ ഷട്ടറുകള്‍ കാലവര്‍ഷത്തിന് അനുസരിച്ച് തുറന്ന്...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്ക് വിപുലമായ സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വെളിപ്പെടുത്തി. മട്ടന്നൂർ ഗവ. യു.പി...
മട്ടന്നൂർ: പരിയാരം മഖാം ഉറൂസും മതപ്രഭാഷണവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിയാരം ഇൽഫത്തുൽ ഇസ്ലാംസഭ പ്രസിഡന്റ് എം.കെ. മുഹമ്മദ് പതാക ഉയർത്തി. ഉമൈർ...
മട്ടന്നൂർ: വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്നു മുതല്‍ തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകള്‍. വൈകുന്നേരം...
മട്ടന്നൂർ : തെരുവുവിളക്കുകൾ കത്താതായതോടെ ചാവശ്ശേരി ടൗൺ ഇരുട്ടിലായി. നിരവധി വിളക്കുകളുള്ള ടൗണിൽ ഒന്നുപോലും കത്തുന്നില്ല. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ചാവശ്ശേരി ടൗണിലും പരിസരങ്ങളിലും സോളാർ...
മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ...
മട്ടന്നൂര്‍ : കോളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് ശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍...
