മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരില്‍ പൊലീസ് സ്റ്റേഷനും ആധുനികവത്കരിക്കുന്നു. മട്ടന്നൂരിലെ സ്റ്റേഷന് കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലാണ്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിലവിലെ പൊലീസ് സ്റ്റേഷന് കെട്ടിടത്തോടും പഴയ കെട്ടിടത്തോടും ചേര്‍ന്ന സ്ഥലത്താണ് പുതിയ കെട്ടിടം...
അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നുവിടും. പഴശ്ശി പദ്ധതിയുടെ...
മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളിൽ കൂടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി 31ന് ടെസ്റ്റ് റൺ നടത്തും. മെയിൻ കനാൽ ചെയിനേജ് 42/000 കിലോമീറ്റർ പറശ്ശിനിക്കടവ് അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ചെയിനേജ് 16/000 കിലോമീറ്റർ...
മട്ടന്നൂർ : ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 14നാണ് ഈ വർഷം ഹജ്ജ് തീർഥാടനം തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു...
മട്ടന്നൂർ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അർബിർ സ്കൂൾ വിദ്യാർഥികളുടെ മേഖലാ തല കലോത്സവം 25-ന് കളറോഡ് ഇശാഅത്തുൽ ഉലൂം മദ്രസയിൽ നടക്കും. 25 ഇനങ്ങളിലായി 500-ഓളം വിദ്യാർഥികൾ മത്സരിക്കും....
മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും. മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡിലാണ് തുണിസഞ്ചി -ക്ലോത്ത്...
മട്ടന്നൂർ :മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ -പേരാവൂർ റൂട്ടിലോടുന്ന കളേഴ്സ് ബസ് ഡ്രൈവർ വിജേഷിനെ (36) മദ്യപിച്ചതായി...
മട്ടന്നൂർ : ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പലതവണകളായി ഇവർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു....
മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന ‘സ്മാര്‍ട്ട് കിച്ചണ്‍’ പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. വാര്‍ഷിക പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം...
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിലെ വ്യാപാരികൾക്ക് ഇരുട്ടടിയായി റോഡ് വികസനം. റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ടൗൺ വികസന പ്രാരംഭ നടപടികൾ ആരംഭിച്ചു. തട്ടാരിപാലത്തിൽ നിന്ന് ആരംഭിച്ച് ബസ് സ്സാൻഡ് വരെയും ചിറമ്മൽ പീടികയിൽനിന്ന് ആരംഭിച്ച്...