മട്ടന്നൂർ : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു (43) എക്സൈസിന്റെ പിടിയിലായി.മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരിപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ്...
മട്ടന്നൂർ: കല്ലേരിക്കര മമ്മിണിപ്പൊയിൽ മുളയ്ങ്കൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 15, 16, 17 തീയതികളിൽ നടക്കും. 14ന് വൈകിട്ട് 4ന് കല്ലേരിക്കര സ്കൂൾ പരിസരത്ത് നിന്നും മാതൃ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന...
മട്ടന്നൂർ: മട്ടന്നൂരിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആസ്പത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആസ്പത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടിയാണ് നിർമിക്കുന്നത്. ഒൻപതു കോടി...
മട്ടന്നൂർ :ഒരു കോടി 36 ലക്ഷം രൂപ വരുന്ന 2164 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൊയിലാണ്ടി സ്വദേശി ഗിരീഷ്, വയനാട് സ്വദേശി സിയാദ്, കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് അലി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്...
മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ 25 മുതൽ 28 വരെ മട്ടന്നൂർ ഐ.ബി പരിസരത്ത് ‘മാനവം 24’ മട്ടന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും. കുടുംബശ്രീ കലാമേള, പ്രതിഭാ സംഗമം, വയോജനമേള, വനിതാ സാഹിത്യോത്സവം,...
മട്ടന്നൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിൽ നേട്ടം ആവർത്തിച്ച് നൃത്താധ്യാപിക ഐശ്വര്യയും കുട്ടികളും മൂന്നാം വർഷത്തിലേക്ക്. ഇത്തവണയും സംസ്ഥാന കലോത്സവത്തിൽ ഐശ്വര്യയുടെ ശിക്ഷണത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കി....
മട്ടന്നൂർ : പഴശ്ശി മഹല്ല് ഹിഫ്ളുൽ ഖുർആൻ കോംപ്ലക്സ് കെട്ടിടോദ്ഘാടനവും മതപ്രഭാഷണ പരമ്പരയും മൂന്ന് മുതൽ 11 വരെ നടക്കും. 11-ന് വൈകീട്ട് അഞ്ചിന് പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങൾ കെട്ടിടോദ്ഘാടനം നടത്തും. പരിപാടിയുടെ...
മട്ടന്നൂർ : കളരിപ്പയറ്റ് വിദേശ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘തട്ടകം’ പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ് പ്രദർശനം നടത്തി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന് കീഴിൽ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ നേതൃത്വത്തിലാണ് വെള്ളിയാംപറമ്പ് ഗ്രീൻ...
കണ്ണൂർ : സംസ്ഥാനത്തിന്റെ ഊര്ജ്ജ പ്രതിസന്ധിയ്ക്ക് വലിയ തോതില് പരിഹാരമായേക്കാവുന്ന പഴശ്ശി സാഗര് ജലവൈദ്യുത പദ്ധതി അടുത്ത വര്ഷം കമ്മിഷൻ ചെയ്യും. നാലുമാസത്തിനകം പ്രവൃത്തി പൂര്ത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള് സൂചിപ്പിച്ചു. 2024 ഏപ്രിലിന് മുൻപ് നിര്മ്മാണം...
മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം...