മട്ടന്നൂര്: നഗരസഭയിലെ മുഴുവന് അങ്കണവാടി അടുക്കളകളും സ്മാര്ട്ടാകുന്നു. വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി 43 അങ്കണവാടികള്ക്കും മിക്സി, കുക്കര്, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന ‘സ്മാര്ട്ട് കിച്ചണ്’ പദ്ധതിക്ക് നഗരസഭയില് തുടക്കമായി. വാര്ഷിക പദ്ധതിയില് നിന്ന് മൂന്ന് ലക്ഷം...
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിലെ വ്യാപാരികൾക്ക് ഇരുട്ടടിയായി റോഡ് വികസനം. റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ടൗൺ വികസന പ്രാരംഭ നടപടികൾ ആരംഭിച്ചു. തട്ടാരിപാലത്തിൽ നിന്ന് ആരംഭിച്ച് ബസ് സ്സാൻഡ് വരെയും ചിറമ്മൽ പീടികയിൽനിന്ന് ആരംഭിച്ച്...
മട്ടന്നൂർ : നഗരത്തിൽ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് മാസങ്ങൾക്ക് മുൻപ് പരിഷ്കരണം തുടങ്ങിയത്. പരിഷ്കരണം നടപ്പാകുന്നുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനും...
മട്ടന്നൂർ : അപകടങ്ങൾ പതിവായ തെരൂർ വളവിൽ സുരക്ഷാ ബോധവത്കരണവുമായി തെരൂർ എം.എൽ.പി. സ്കൂളിലെ മൂന്നാംതരം വിദ്യാർഥികൾ. റോഡരികിൽ സുരക്ഷാ ബോധവത്കരണ ബോർഡ് സ്ഥാപിച്ചും യാത്രക്കാരോട് ബോധവത്കരണം നടത്തിയുമാണ് സുരക്ഷിതയാത്ര എന്ന സന്ദേശം പകർന്നത്. പരിസരപഠനത്തിലെ...
മട്ടന്നൂർ : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു (43) എക്സൈസിന്റെ പിടിയിലായി.മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരിപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ്...
മട്ടന്നൂർ: കല്ലേരിക്കര മമ്മിണിപ്പൊയിൽ മുളയ്ങ്കൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 15, 16, 17 തീയതികളിൽ നടക്കും. 14ന് വൈകിട്ട് 4ന് കല്ലേരിക്കര സ്കൂൾ പരിസരത്ത് നിന്നും മാതൃ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന...
മട്ടന്നൂർ: മട്ടന്നൂരിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആസ്പത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആസ്പത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടിയാണ് നിർമിക്കുന്നത്. ഒൻപതു കോടി...
മട്ടന്നൂർ :ഒരു കോടി 36 ലക്ഷം രൂപ വരുന്ന 2164 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൊയിലാണ്ടി സ്വദേശി ഗിരീഷ്, വയനാട് സ്വദേശി സിയാദ്, കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് അലി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്...
മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ 25 മുതൽ 28 വരെ മട്ടന്നൂർ ഐ.ബി പരിസരത്ത് ‘മാനവം 24’ മട്ടന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും. കുടുംബശ്രീ കലാമേള, പ്രതിഭാ സംഗമം, വയോജനമേള, വനിതാ സാഹിത്യോത്സവം,...
മട്ടന്നൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിൽ നേട്ടം ആവർത്തിച്ച് നൃത്താധ്യാപിക ഐശ്വര്യയും കുട്ടികളും മൂന്നാം വർഷത്തിലേക്ക്. ഇത്തവണയും സംസ്ഥാന കലോത്സവത്തിൽ ഐശ്വര്യയുടെ ശിക്ഷണത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കി....