മാലൂർ : തൃക്കടാരിപ്പൊയിലെ അമ്യത ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. പേരാവൂരിലെ അഗ്നി രക്ഷാ സേന എത്തി തീയണച്ചു. സിലിണ്ടർ പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത് .ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി...
മാലൂർ : സി.പി.എം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മാലൂർ തൃക്കടാരിപ്പൊയിലിൽ കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി – വികസനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചി കുസാറ്റ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. എം.ജി. മനോജ് ഉദ്ഘാടനം...