ചിറ്റാരിപ്പറമ്പ് : അഞ്ചുവർഷം മുൻപ് നിർമാണം പൂർത്തിയായ അക്കര വട്ടോളി പാലം കരതൊടാൻ ഇനി അധികനാൾ വേണ്ടിവരില്ല. പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം തുടങ്ങിയതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ. ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിലെ വട്ടോളി പുഴയ്ക്ക് കുറുക...
ചിറ്റാരിപ്പറമ്പ് : വേനൽച്ചൂട് കടുത്തതോടെ പ്രധാന തോടുകളും നീരുറവകളും വറ്റിവരണ്ട് വട്ടോളി പുഴയും മെലിഞ്ഞുണങ്ങാൻ തുടങ്ങി. കണ്ണവം പെരുവ വനാന്തർഭാഗത്തുനിന്നാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന കണ്ണവം പുഴയുടെ തുടക്കും. മുൻകാലങ്ങളിൽ വേനൽക്കാലത്തും പുഴയിലൂടെ...
ദോഹ: സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ് കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച് അഷ്റഫ് (65) ഖത്തറിൽ നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്. താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ് ഭാര്യ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ്...
കൂത്തുപറമ്പ് : തൊലിക്കു നിറം നൽകുന്ന മെലാനിന്റെ കുറവു മൂലമുണ്ടാകുന്ന ലൂസിസം എന്ന അവസ്ഥ ബാധിച്ച് ഇരട്ടത്തലച്ചി പക്ഷി(റെഡ് വിസ്കേഡ് ബുൾബുൾ). ഭാഗികമായി വെളുപ്പുനിറം വരുന്നതാണ് ലൂസിസം. അപൂർവമായാണ് പക്ഷികളിൽ ഈ അവസ്ഥയുണ്ടാകുന്നത്. റനീഷ് വട്ടപ്പാറ,...
ചിറ്റാരിപ്പറമ്പ് : വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. ഏറെക്കാലമായി യാത്രാദുരിതം നേരിടുന്ന റോഡിന്റെ നവീകരണം തുടങ്ങിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി. 2.58 കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരണം നടത്തുന്നത്. ചിറ്റാരിപ്പറമ്പ്...
കൂത്തുപറമ്പ്: സ്റ്റേഷന് പരിധിയില് കാറില് തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള് മൊബൈലില് പകര്ത്തി പ്രചരിപ്പിച്ച യുവാവിനെതിരെ യുവതിയുടെ പരാതിയില് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷന് പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. 2020-ല്...
ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളോ സൂചകങ്ങളോ ഇവിടെയില്ലെന്നതും ഇതിന് കാരണമാണ്....
കൂത്തുപറമ്പ് : യുവതിയെ തട്ടിക്കൊണ്ടുപോയി ഒരുകിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാൾകൂടി അറസ്റ്റിൽ. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ ജമീല മൻസിലിൽ ടി. അഫ്സലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മലബാർ...
കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഉറുദുവിന് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്. ഇരിട്ടി: ചാവശ്ശേരി ഗവ. എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ ഒന്നും എച്ച്.എസ്.ടി ഫിസിക്കൽ എജുക്കേഷൻ. കൂടിക്കാഴ്ച ബുധനാഴ്ച...
കൂത്തുപറമ്പ്: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട രണ്ടുപേരെ റിമാൻഡ് ചെയ്തു. കൂവപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി.റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെപുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ്...