കൂത്തുപറമ്പ് : അധികമാരും കൈവെക്കാത്ത എള്ളുകൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൊയ്യുകയാണ് മാങ്ങാട്ടിടം കുറുമ്പക്കലിലെ കെ. ഷീബ. പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ 50 സെന്റ് സ്ഥലത്താണ് എള്ള് കൃഷിചെയ്തത്. തിലക് ഇനത്തിൽപ്പെട്ട വിത്താണ് ഉപയോഗിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...
ചിറ്റാരിപ്പറമ്പ് : കോയ്യാറ്റിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. കോയ്യാറ്റിലെ കെ.സദാനന്ദൻ (62), ഭാര്യ സുജാത (55), മകൾ ജിഷ്ണ (34), സഞ്ജയ് (6), അയൽവാസിയായ ചന്ദ്രൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ...
ചിറ്റാരിപ്പറമ്പ്: വട്ടോളിയിലെ ബി.ജെ.പി പ്രവർത്തകൻ പള്ളിയത്ത് വീട്ടിൽ പി. പ്രശാന്തി (43)നെ ഒരു സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാന് സംഭവം. ഇരുകാലുകൾക്കും വെട്ടേറ്റ പ്രശാന്തിനെ കണ്ണവം പോലീസെത്തിയാണ് കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചത്....
പാനൂർ : 63 ദിവസം ബുള്ളറ്റിൽ 16916 കിലോമീറ്റർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നാട്ടിലെത്തിയ യുവാവിന് പ്രദേശവാസികൾ വരവേൽപ്പ് നൽകി.Faiz’s India tour of Panur for 63 days on a bullet ...
കൂത്തുപറമ്പ് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൂത്തുപറമ്പ് നഗരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാഹനത്തിരക്കാണ് ടൗണിൽ. 2 ദിവസത്തെ പണിമുടക്കിനുശേഷം വാഹനങ്ങളുമായി ജനം നഗരത്തിലേക്ക് ഇറങ്ങിയതാണ് ഇന്നലെ വലിയ കുരുക്കിന് കാരണമായത്. പ്രധാന റോഡിന്റെ...
കൂത്തുപറമ്പ് : നിയോജക മണ്ഡലത്തിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഒരു നിയോജക മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുന്നത്. വിസ്തൃതി പരിഗണിച്ച് ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 6 സ്റ്റേഷനുകളാണ്...
കൂത്തുപറമ്പ് : പണിമുടക്ക് ലക്ഷ്യം വെച്ച് മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായി ഓട്ടോറിക്ഷയിൽ മാഹി മദ്യം കടത്തവെ പാലയാട് കളരിപറമ്പ് വീട്ടിൽ എം. പി.അഭിലാഷ് കൃഷ്ണനെ കൂത്തുപറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തു. സർക്കിൾ പ്രിവൻ്റീവ് ഓഫിസർ...
കണ്ണൂർ : സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളിൽ അപേക്ഷകർക്ക് നേരിട്ട് രേഖകൾ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീർപ്പ് നേടുവാൻ അവസരം....
കൂത്തുപറമ്പ് : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി. കൂത്തുപറമ്പ് തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം.ടി വിഷ്ണുവാണ് (27 ) ഇനി ആറുപേരിലൂടെ ജീവിക്കുക. ബംഗളൂരുവിൽ ബൈക്കുകൾ തമ്മിൽ...
കതിരൂർ : കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ദേശീയതലത്തിലെ മികച്ച സംഘങ്ങളെ വിലയിരുത്തിയാണ് കതിരൂർ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചത്. എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന...