കൂത്തുപറമ്പ്: ഭക്ഷ്യവിഭവങ്ങൾ എന്തെന്നറിഞ്ഞ് എത്തുന്ന ഒരു അതിഥിയുണ്ട് കൂത്തുപറമ്പിനടുത്ത കൈതേരി ഇടത്തിൽ അനന്തപുരിയിൽ കെ.കെ.സതീശന്റെ വീട്ടിൽ. കഴിഞ്ഞ മൂന്നുമാസമായി കൈതേരി ഇടത്തിൽ കൂടുകൂട്ടിയ ഒരു ചക്കിപ്പരുന്താണ് കക്ഷി....
KOOTHUPARAMBA
കൂത്തുപറമ്പ് : ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതി പാട്യം ഗ്രാമ പഞ്ചായത്തിലും ഉടൻ ആരംഭിക്കും. പഞ്ചായത്തിലെ കെട്ടിയോടിയിലും കാര്യാട്ട് പുറത്തുമാണ്...
പാനൂർ : ബസ് സ്റ്റാൻഡിലെ പൂവാലശല്യവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പൊലീസ് നടപടി ആരംഭിച്ചു. രാവിലെയും വൈകിട്ടും സ്റ്റാൻഡിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കും. ലഹരിമരുന്ന് മാഫിയ...
കതിരൂർ:കതിരൂർ ഗുരുക്കളുടെ കളരി പാരമ്പര്യമുള്ള കതിരൂരിലെ സ്ത്രീകൾക്ക് കരുത്ത് ഇനിയും കൂടും.സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിംഗുമായി കതിരൂർ പഞ്ചായത്ത് വനിതകൾക്കായി ജിംനേഷ്യം ഒരുക്കുന്നു. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ...
മമ്പറം: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച...
കണ്ണൂർ : ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പുരസ്കാരം പെരളശേരി സ്വദേശിനിക്ക്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷക ഡോ. എം. അനുശ്രീയാണ് മികച്ച ഡോക്ടറൽ...
കൂത്തുപറമ്പ് : മണിചെയിന് മാതൃകയില് സംസ്ഥാനത്ത് പലയിടങ്ങളില്നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില് ഒരാള് അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40)...
പാനൂർ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിടുന്ന ജ്യോതിസ് വിദ്യാഭ്യാസപദ്ധതി 16-ന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി....
പാനൂർ : പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന 'തൃപ്തി 'കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു....
പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ...
