പാനൂർ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിടുന്ന ജ്യോതിസ് വിദ്യാഭ്യാസപദ്ധതി 16-ന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മാർഗരേഖയുടെ പ്രകാശനവും നടത്തും....
പാനൂർ : പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന ‘തൃപ്തി ‘കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി വില്പനശാല പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ...
പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ അപകടം ഒഴിവാക്കിയത്. രണ്ടുവർഷം മുമ്പ് മേഖലയിൽ വലിയ...
കൂത്തുപറമ്പ് : ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൈതേരി 11-ാം മൈലിലെ മാവേലി സൂപ്പർസ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിച്ചു....
കൂത്തുപറമ്പ്: വലിയവെളിച്ചത്ത് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത് ലക്ഷങ്ങൾകൊണ്ട് കളിക്കുന്ന വൻ ചൂതാട്ടസംഘം. അതിസാഹസികമായി പൊലീസ് നടത്തിയ പരിശോധനയിൽ 8.76 ലക്ഷം രൂപയുമായി 28 പേരെയാണ് പിടികൂടിയത്. ഇതര ജില്ലകളിൽനിന്നുവരെ ചൂതാട്ടത്തിനായി ആഡംബര വാഹനങ്ങളിൽ ആളുകൾ വലിയവെളിച്ചത്ത്...
ചിറ്റാരിപ്പറമ്പ് : പേരാവൂർ-നിടുംപൊയിൽ-തലശേരി റോഡിൽ പതിനാലാം മൈലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ആർക്കും പരിക്കില്ല. റോഡിൽ...
കൂത്തുപറമ്പ് : കുരുന്നുജീവൻ രക്ഷിക്കാൻ സുമനസ്സുകളിൽനിന്ന് ശേഖരിച്ച പണം കവർന്നതായി പരാതി. കൂത്തുപറമ്പ് ബസ്സ്റ്റാൻഡിലാണ് സംഭവം. പാലക്കാട് ജില്ലയിലെ ഗുരുതര രോഗം ബാധിച്ച രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്കുവേണ്ടി സന്നദ്ധസംഘടന ധനസമാഹരണം നടത്തുന്നതിനിടെയാണ് ഒരു യുവാവ് പണമടങ്ങിയ ബക്കറ്റുമായി...
കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട കാത്തിരിപ്പിന് ഇനിയും വിരാമമില്ല. പകർച്ചപ്പനിയും സാംക്രമിക രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലും ആസ്പത്രിയിൽ എത്തുന്ന നിരവധി രോഗികളാണ് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നത്. 1500 ലേറെ പേരാണ് ദിവസവും...
കൂത്തുപറമ്പ് : മാനന്തേരി അങ്ങാടിപ്പൊയിൽ പോതിയോട്ടം കാട്ടിൽ ദേവസ്ഥാനം മൂന്നാം വാർഷിക പ്രതിഷ്ഠാ ഉത്സവം 30-ന് ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. പതിവ് പൂജകൾക്ക് പുറമെ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ലളിതാസഹസ്രനാമാർച്ചന,...
കൂത്തുപറമ്പ് : ഹസ്റത് ഷെയ്ഖ് അബ്ദുല്ല ഷാഹ് കാദിരി അൽ കദീരി ഉപ്പാവ കല്ലായിയുടെ പേരിലുള്ള പതിനാലാമത് ഉറൂസെ ഉപ്പാവ ജൂലൈ 21 മുതൽ 24 വരെ ഉറൂസെ വേങ്ങാട് ശരീഫിൽ നടക്കും. സംഘാടക സമിതി...