കോളയാട് : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ അക്രമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കോളയാട് താഴെ ടൗണിലെ പച്ചക്കറി വ്യാപാരി വി.വി. ബാലൻ കട പൂട്ടി വീട്ടിലേക്ക് പോകുമ്പോൾ പുത്തലം രണ്ടാം പാലത്തിന് സമീപം...
കോളയാട്: പെരുവ-മൂപ്പൻ കൊളപ്പ റോഡിൽ മഞ്ഞളിക്കാംപാറക്ക് സമീപം ഇന്നോവ കാറിടിച്ച് കണ്ണവം കോളനി സ്വദേശി നരിക്കോടൻ കുമാരൻ (60) മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യ:വിജയി. മക്കൾ: വിജിനി, വിജിത, വിജിമ. മരുമക്കൾ: അജേഷ്, വിനു,...
കോളയാട്: വ്യാപാര മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്റ്റേഷനറി കച്ചവടം നിർത്താൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ...
കോളയാട്: പഞ്ചായത്ത് പരിധിയിൽ സ്വകാര്യ സ്ഥലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമകളുടെ ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം മരങ്ങൾകൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് സ്ഥലമുടമ ഉത്തരവാദിയായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കോളയാട് : പള്ളിപ്പാലം-വായന്നൂർ-വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 14 വരെ ഇതുവഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ വെള്ളര്‍വള്ളി-വായന്നൂര്‍ റോഡ്, മണ്ഡപം-കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നിവയും മറ്റ് അനുബന്ധ റോഡുകളും...
കോളയാട്: കോളയാട് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനത്തിൽ വളവിൽ മൂസ അധ്യക്ഷത വഹിച്ചു. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. പി. മഹറൂഫ്, സലാം വായന്നൂർ, പി. മുസ്തഫ, എ.പി. ഇബ്രാഹിം...
കോളയാട്: കോളയാട് മഖാം ഉറൂസ് തുടങ്ങി.മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി പതാകയുയർത്തി. ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറയുടെ നേതൃത്വത്തിൽ മഖാം സിയാറത്തും മതവിജ്ഞാന സദസും നടന്നു.മഹല്ല് പസിഡന്റ് പി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു....
കേളകം: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി. കേളകം, അടക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ, നാരങ്ങാത്തട്ട്, കരിയം കാപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തിയത്.
കോളയാട്: പെരുവയിൽ ഇടുമ്പ പുഴക്ക് കുറുകെ പുനർനിർമിക്കുന്ന കടലുകണ്ടം പാലം യാഥാർഥ്യത്തിലേക്ക്. 19 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തികൾക്ക് വ്യാഴാഴ്ച തുടക്കമായി. നിരവധി കുടുംബങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് രണ്ടു കോടി 35 ലക്ഷം രൂപയുടെ...
വായന്നൂർ: ഗവ: എൽ.പി. സ്കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി. പി.ടി.എ യുടെ ഉപഹാരം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി. ആൽഫബെറ്റ് എന്ന...