കോളയാട്: പെരുവ ഉരുപൊട്ടലിനെ തുടർന്ന് പാലത്തുവയൽ ഗവ.യു.പി സ്‌കൂളിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പ് നിർത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തിച്ച ക്യാമ്പാണ് മഴ മാറിയതോടെ അവസാനിപ്പിച്ചത്. കോളയാട് പഞ്ചായത്ത്...
KOLAYAD
തില്ലങ്കേരി : രാജീവ് മെമ്മോറിയൽ ബി.എഡ്. കോളേജിൽ ബി.എഡ് പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ ബി.എഡ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം....
കോളയാട് : പെരുവ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നല്കി. വാർഡ് മെമ്പർ റോയി പൗലോസ് സ്കൂൾ പ്രഥമാധ്യാപകൻ ചന്ദ്രന്...
കോളയാട് : പെരുവ വാർഡിലെ കൊളപ്പ, തെറ്റുമ്മൽ, കുന്നുവളപ്പ്, ചെമ്പുക്കാവ് എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായവുമായി നാട്ടുകാർ. ഉരുൾ പൊട്ടലിൽ പുഴ ഗതി മാറിയൊഴുകിയതിനാൽ നിരവധി വീടുകൾക്ക്...
കോളയാട് : ആലച്ചേരി കൊളത്തായിലെ പാറമടയിൽ കെട്ടിക്കിടന്ന വെള്ളം പൊട്ടിയൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ ഒഴുകിയെത്തിയത് പ്രദേശത്ത് ഭീതി പരത്തി. ജനവാസ കേന്ദ്രത്തിന് മുകളിലുള്ള...
കോളയാട് : പെരുവ ഉരുൾപൊട്ടലിനെത്തുടർന്ന് പാലയത്തുവയൽ ഗവ. യു.പി. സ്കൂൾ റിലീഫ് ക്യാമ്പിൽ കഴിയുന്നവർക്ക് ഇതരസംസ്ഥാന യുവാവ് കമ്പിളിപ്പുതപ്പുകൾ നൽകി. കാൽനടയായി പുതപ്പുകൾ വിറ്റ് ഉപജീവനം നടത്തുന്ന...
എടയാർ : കോളയാടിൽ മിനി ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് എടയാർ കൊളത്തായി ബി.എസ്.എൻ.എൽ. ടവറിന്...
കോളയാട് : പെരുവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന സഞ്ചാര മാർഗം പുഴയെടുത്തതിന്റെ ദുരിതത്തിലാണ് ആക്കംമൂല-ചന്ദ്രോത്ത് പ്രദേശവാസികൾ. 50 പട്ടികവർഗ കുടുംബങ്ങളും പൊതുവിഭാഗത്തിൽപ്പെടുന്ന അഞ്ച് കുടുംബങ്ങളുമുൾപ്പടെ 55...
ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന രഹിതമായ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ കണ്ണവം പോലീസും ക്യാമറ ജനകീയ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. കണ്ണവം പോലീസ്...
കോളയാട്: പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ വ്യാഴാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എടാൻ കുമ്പ, റീന, വി.കെ. ചന്തു, വി.കെ. രവി, പി.സി. ഭാസ്‌കരൻ, വി.സി....
