കണ്ണവം : പറമ്പുകാവിൽ റിസർവ് വനാതിർത്തിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 400 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ കെ.വി. റാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 200...
നിടുംപൊയിൽ : വോയ്സ് ഓഫ് ചെക്കേരി രണ്ടാമത് ഏകദിന വോളിബോൾ ടൂർണമെന്റ് നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.ഏഴാം വാർഡ് മെമ്പർ പി. സജീവൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതി...
നെടുംപൊയിൽ: അന്തരിച്ച കോളയാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.ശശിധരന്റെ അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എം.ജെ.പാപ്പച്ചൻ, മൈക്കിൾ.ടി....
ആര്യപ്പറമ്പ്: സപ്തമാതൃപുരം എന്നറിയപ്പെടുന്ന ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. ഉത്തരമലബാറിൽ അപൂർവങ്ങളിൽ അപൂർവമായി കെട്ടിയാടുന്ന തിറകളുടെ വിളനിലമാണ് കൂട്ടക്കളം ഭഗവതി ക്ഷേത്രം. ഏപ്രിൽ 16...
കോളയാട് : ദരിദ്ര ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ സമഗ്ര മേഖലകളിൽ വികസനം ലക്ഷ്യമിട്ടുമുള്ള ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അവതരിപ്പിച്ചു. പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശുചിത്വ പരിപാലനം എന്നിവക്ക് ഊന്നൽ നല്‍കിയുള്ള ബജറ്റ്28 കോടി...
കോളയാട്: പോലീസ് കൺട്രോൾ റൂം വെഹിക്കിൾ അപകടത്തിൽ പെട്ട് രണ്ട് പോലീസുകാർക്ക് പരിക്ക്. ഗ്രേഡ് എസ്.ഐ. സനൽ കുമാർ, എ.എസ്.ഐ. മനോജ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. പാനൂർ കൺട്രോൾ റൂമിന്റെ കണ്ണവം പരിധിയിൽ പട്രോളിങ്ങ് നടത്തുന്ന...
കണ്ണവം: മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കത്തിനിടെ മർദ്ദനമേറ്റ് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കീഴക്കാലിലെ എസ്. യൂസുഫിനെ(55) തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഹല്ല്...
Viagra im swingerclub Sind auch an diesem Schriftzug aber auch an den angebotenen Produkten leicht zu erkennen. Generika sind Arzneimittel, wie die Einnahme von Speisen oder...
പേരാവൂർ : കോളയാട് – പള്ളിപ്പാലം – വായന്നൂർ – വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. ശൈലജ എം.എൽ.എ അറിയിച്ചു. കോളയാട് നിന്ന് പേരാവൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്നതും വായന്നൂര്‍...
കോളയാട് : ആഘോഷമാവാം ആഭാസമരുത് എന്ന സന്ദേശമുയർത്തി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കോളയാട് പഞ്ചായത്ത് ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു....