കോളയാട് : സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനെ പരിഗണിക്കുന്നതായി സൂചന. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിശ്ചയിക്കുന്നതിൽ തടസ്സമില്ലെന്നാണ്...
കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി. മുതിർന്ന പാർട്ടി അംഗം പി.തങ്കപ്പൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗംഎൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ടി . അനീഷ്...
എം.വിശ്വനാഥൻ കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ...
കോളയാട്: പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗണാവാൻ കോളയാട് ഒരുങ്ങി . ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കൂടി ലഭിച്ചതോടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി.തലശേരി-ബാവലി...
കോളയാട് മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു കോളയാട് : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യസ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്...
കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തി ഉദ്ഘാടനം കെ.കെ.ഷൈലജ എം.എൽ.എ നിർവഹിക്കുന്നു കോളയാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തികൾ തുടങ്ങി.ടൗൺ ഭാഗത്തെ ഒരു കിലോമീറ്റർ മെക്കാഡം...
പേരാവൂർ: വാരപ്പീടിക പത്തേക്കർ വളവിൽ വെച്ച് കാട്ടുപോത്തിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നിടുംപുറംചാലിലെ വളളിയാംകുഴിയിൽ സാജു ജോസഫിനാണ് (47) പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറമ്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച...
കണ്ണവം: മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി നടത്തുന്ന കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 28, 29, 20, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 28-ന് രാവിലെ 10-ന്...
കോളയാട് : കൂത്തുപറമ്പിൽ നിന്ന് കണ്ണവം- കോളയാട്- ആലച്ചേരി -അറയങ്ങാട് വഴി തൃക്കടാരിപ്പൊയിൽ ബസ് സ്റ്റാൻഡ് വരെ ബസ് സർവീസ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അറയങ്ങാട് സ്നേഹഭവൻ വരെ രണ്ട് ബസുകൾ വന്ന് പോകുന്നതൊഴിച്ചാൽ നിലവിൽ...
കോളയാട് : സെയ്ൻ്റ് കൊർണേലിയുസ് ഹൈസ്കൂളിലെ 1972-73 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 50 വർഷങ്ങൾക്ക് ശേഷം ‘ഗോൾഡൻ കോർണേലിയൻസ്’ എന്ന പേരിൽ സ്കൂളിൽ സംഗമിച്ചു. കൂട്ടായ്മയുടെ അമരക്കാരൻ ടി. കെ. ജോസും കൂട്ടരും നാല് മാസത്തെ...