കൊട്ടിയൂർ : പകൽ സമയത്തും പുലിയുടെ മുരൾച്ചയും അലർച്ചയും പതിവായതോടെ വനം വകുപ്പിനെ അവഗണിച്ചു പുലിയെ നേരിടാൻ തയാറെടുക്കുകയാണ് നാട്ടുകാർ. 20 ദിവസത്തിൽ അധികമായി പാലുകാച്ചി ഇക്കോ...
KETTIYOOR
കൊട്ടിയൂർ: കൂനംപള്ള കോളനിയിൽ നാലംഗ മാവോവാദികളെത്തി.കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോവാദികൾ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച്ച...
കൊട്ടിയൂർ : വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ശശിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക്...
കൊട്ടിയൂർ:പഞ്ചായത്തിലെ പാലുകാച്ചി മേഖലയിൽ പുലിയുടെ അക്രമത്തിൽ വളർത്തുമൃഗം കൊല്ലപ്പെടാൻ ഇടയായ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.ഏത് നിമിഷവും മറ്റൊരാക്രമണം ഉണ്ടായേക്കാം എന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ...
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വന്യജീവി കിടാവിനെ കടിച്ചു കൊന്നു ഭക്ഷിച്ചു. പാലുകാച്ചി സ്വദേശി നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ്സ് പ്രായമുള്ള മൂരി കിടാവിനെയാണ് വന്യജീവി കൊന്ന്...
കൊട്ടിയൂർ: വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ ആദിവാസി കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കൊട്ടിയൂർ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്....
പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ...
കൊട്ടിയൂർ:42 വര്‍ഷങ്ങള്‍ക്ക് ശേഷം കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കൻഡറി സ്‌കൂളിലെ 1980 എസ്.എസ്.എല്‍.സി ബാച്ച് സംഗമം നടത്തി.ഓര്‍മ്മക്കൂട്ട് എന്ന് പേരിട്ട ഒത്തു ചേരല്‍ സ്‌കൂൾ ഹാളിൽ കൊട്ടിയൂര്‍ പഞ്ചായത്ത്...
കൊട്ടിയൂർ: 36-ാമത് നാഷണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ഇടം നേടി പാൽച്ചുരത്തെ 15 വയസ്സുകാരി. സെപ്റ്റംബർ 1 മുതൽ 5 വരെ അഹമ്മദാബാദിൽ നടക്കുന്ന സീനിയർ ഇന്ത്യൻ...
കൊട്ടിയൂർ: പാൽച്ചുരം- ബോയ്സ് ടൗൺ റോഡിൽ മാലിന്യം തള്ളുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ മാലിന്യം തള്ളുന്നകാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതായതോടെ ചുരം പാതയുടെ പാർശ്വങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെയുള്ള...
