KETTIYOOR

കൊട്ടിയൂർ: കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി. അനിൽ പുനർജനി രചിച്ച ഗാനം സുനിൽ.പി.ഉണ്ണിയാണ് ആലപിച്ചിരിക്കുന്നത്‌. മാധ്യമ പ്രവർത്തകൻ സജീവ് നായരാണ് സംവിധാനം. 'പെരുമാൾ പൊരുൾ'...

കൊ​ട്ടി​യൂ​ർ:വൈശാഖോത്സവ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ൽ ഒ​ന്നാ​യ ഇ​ള​നീ​രാ​ട്ട​വും ര​ണ്ടാ​മ​ത്തെ ആ​രാ​ധ​ന​യാ​യ അ​ഷ്‌​ട​മി ആ​രാ​ധ​ന​യും നാ​ളെ ന​ട​ക്കും. ഇ​ള​നീ​ർ കാ​വു​ക​ളു​മാ​യി വി​വി​ധ മ​ഠ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ള​നീ​ർ വ്ര​ത​ക്കാ​രാ​യ ത​ണ്ട​യാ​ൻ​മാ​ർ ഇ​ന്ന​ലെ...

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആദ്യ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക് അകമ്പടിയായി...

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ തിരുവോണം ആരാധന നാളെ അക്കരെ സന്നിധാനത്ത് നടത്തും. ഉത്സവകാലത്തെ നാല് പ്രധാന ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണം നാളിൽ നടത്തുന്നത്. നാളെ പൊന്നിൻ ശീവേലിയും...

കൊട്ടിയൂർ : പെരുമാളെ തൊഴാൻ ഭക്തജനത്തിരക്ക്. ചൊവ്വാഴ്ച രാവിലെ മുതൽതന്നെ വലിയ തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരാണ് കൊട്ടിയൂരിൽ എത്തിയവരിൽ...

കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ താത്‌കാലിക ശ്രീകോവിൽ നിർമാണം പുരോഗമിക്കുന്നു. ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിൽ ഓട, മുള, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന...

കൊട്ടിയൂർ : കൊട്ടിയൂർ ദേവസ്വം മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്ച രാവിലെ 11-ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പാലം ഉദ്ഘാടനം ചെയ്യും. മന്ദംചേരിയിൽനിന്ന്‌ അക്കരെ...

കൊട്ടിയൂർ :  വൈശാഖോത്സവത്തിലെ ചടങ്ങുകളിൽ ഒന്നിന് പാരമ്പര്യ അവകാശമുണ്ടെന്ന് പരമാർശിക്കപ്പെടുന്ന പാറപ്രവൻ മുസ്ലീം തറവാട്ടിലെ അംഗങ്ങൾ കൊട്ടിയൂർ ക്ഷേത്രത്തിലെത്തി ചർച്ച നടത്തി. നീരെഴുന്നള്ളത്ത് ദിനത്തിൽ കൊട്ടിയൂരിലെത്തിയ പാറപ്രവൻ...

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവ നെയ്യമൃത് വ്രതക്കാർ കലശംകുളിച്ച് മഠത്തിൽക്കയറി കഠിനവ്രതം തുടങ്ങി. തിരുവോണപ്പുറം നെയ്യമൃത് മഠത്തിൽകാരണവർ ചീക്കപ്രവൻ മോഹനൻ നമ്പ്യാരുടെ നേതൃത്വത്തിൽ 30 പേരാണ് കലശം കുളിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!