കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ...
കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്.മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്.
നെടുംപൊയിൽ: പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം. റോഡ് നിർമ്മാണ സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതായി പരാതി.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ബാവലി- തലശ്ശേരി അന്തർ സംസ്ഥാനപാതയിൽ പേര്യ ചുരത്തിൽ നാലാം...
അടക്കാത്തോട് : വേനലിൽ കുഴിയടച്ച റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞതോടെ കേളകം അടയ്ക്കാത്തോട് റോഡിൽ വാഹനയാത്ര ദുരിതമാകുന്നു. അടയ്ക്കാത്തോട് മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ റോഡാണ് തകർന്നത്. പാറത്തോട് കുടിവെള്ള സംഭരണിയുടെ സമീപത്താകട്ടെ വലിയ കുഴികൾ തന്നെ...
കൊട്ടിയൂർ: അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത- പ്രാവർത്തികമാക്കണം എന്നാവശ്യപ്പെട്ട് ആലോചന യോഗം ചേരുന്നു.വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി നെടുപോയിൽ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിൽ...
നിടുംപൊയിൽ : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊട്ടിയൂർ: പേര്യ വരയാലിൽ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂരിൽ വെച്ചാണ് മോഷ്ടാക്കളെ പിക്ക്അപ്പ് വാഹനംഅടക്കം അറസ്റ്റ് ചെയ്തത്. വരയാൽ...
കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ചെയർമാനാണ് കെ.സി.സുബ്രഹ്മണ്യൻ നായർ. ഒൻപതംഗ...
കൊട്ടിയൂർ: മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലമഞ്ചരി. ദേവനേശ്വർ ഐഐടി അസോസിയറ്റ് പ്രൊഫസറായ രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. ജൈവവസ്തുക്കളും പ്ലാസ്റ്റിക്കുമടങ്ങിയ മാലിന്യത്തിൽനിന്ന്...
നിടുംപൊയിൽ: റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നിടുംപൊയിൽ ചുരം റോഡിൻ്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞമാസം മഴക്കെടുതിയിൽ ചുരം റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു. ഈ...