കൊട്ടിയൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്.ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നരോത്ത് നിധിനാണ്(28) പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ നിധിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച...
കൊട്ടിയൂർ: എൻ.എസ്.എസ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ.എസ്.എസ് കരയോഗം പതാകദിനമാചരിച്ചു.പ്രസിഡന്റ് കെ.സുനിൽകുമാർ പതാകയുയർത്തി.പി.എസ്.മോഹനൻ സ്ഥാപകദിന സന്ദേശം നൽകി.കരയോഗം സെക്രട്ടറി വി .വ.ി സജേഷ്കുമാർ, എൻ .എസ് .എസ് ഇലക്ടറൽ റോൾ മെമ്പർ കെ.പി.മോഹൻദാസ്, കെ.എം.സദാനന്ദൻ എന്നിവർ...
കൊട്ടിയൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാതയുടെ വീതി അളന്ന് സ്ഥാപിച്ച അതിരുകല്ല് പിഴുത് മാറ്റിയ നിലയിൽ. കൊട്ടിയൂർ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനുസമീപത്തെ വന്യജീവിസങ്കേതം ഓഫീസിന്റെ സ്ഥലത്ത് സ്ഥാപിച്ച അതിരുകല്ലാണ് പിഴുത് മാറ്റിയത്. കല്ല് പിഴുതുമാറ്റിയത് ആരാണെന്ന്...
കൊട്ടിയൂർ :എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പിക്കറ്റിങ്ങിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ വാഹന പ്രചരണ ജാഥ കൊട്ടിയൂരിൽ തുടങ്ങി.സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പുഷ്പ അധ്യക്ഷത...
കൊട്ടിയൂര്‍:ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. രണ്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ ടി.എ.ജെയ്സണ്‍,മനോജ് ജേക്കബ്, എം.പി.ഭാഗ്യശ്രീ എന്നിവരാണ് പരിശോധന നടത്തിയത്.
നീണ്ടുനോക്കി : ചുമട്ടുതൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) കൊട്ടിയൂർ ഡിവിഷൻ സമ്മേളനം പേരാവൂർ ഏരിയ വൈസ് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.സാന്റോ തെങ്ങുംപള്ളി അധ്യക്ഷനായി. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും കൊട്ടിയൂർ വില്ലേജിനെ പൂർണമായും ഒഴിവാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ...
കൊട്ടിയൂർ: 36-ാമത് നാഷണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ഇടം നേടി പാൽച്ചുരത്തെ 15 വയസ്സുകാരി. സെപ്റ്റംബർ 1 മുതൽ 5 വരെ അഹമ്മദാബാദിൽ നടക്കുന്ന സീനിയർ ഇന്ത്യൻ റൗണ്ട് വുമൺ ആർച്ചറി ടീമിൽ കേരളത്തെ പ്രതിനിധികരിച്ചാണ്...
കൊട്ടിയൂർ: പാൽച്ചുരം- ബോയ്സ് ടൗൺ റോഡിൽ മാലിന്യം തള്ളുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ മാലിന്യം തള്ളുന്നകാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതായതോടെ ചുരം പാതയുടെ പാർശ്വങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്. പാൽച്ചുരം മുതൽ ബോയ്സ്...
കൊട്ടിയൂർ: ഐ.ജെ.എം.എച്ച്.എസ്.എസ് 1981 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ സ്കൂളിന് വാട്ടർപ്യൂരിഫയർ നല്കി. പൂർവ വിദ്യാർഥികളായ കെ.എം. ബഷീർ, കെ.ആർ. വിജയാനന്ദൻ, കെ.ജെ. അലക്സാണ്ടർ, ജോസഫ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, എൻ.എൻ. മോഹനൻ, എം.പി. മോളി, പ്രഥമധ്യാപകൻ...
കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് നിർത്തിവെച്ച പാലുകാച്ചിമല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ശനിയാഴ്ച(13/8/2022) പുനരാരംഭിക്കും. മഴക്ക് ശമനമായതോടെയാണ് നിർത്തിവെച്ച ട്രക്കിംഗ്ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നത്.