കൊട്ടിയൂർ: അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ഇടിച്ചിട്ടു.അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം.ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ (11) കണ്ണൂരിലെ സ്വകാര്യാസ്ത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
കൊട്ടിയൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റയും കൊട്ടിയൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വ്യാപാരികൾക്കുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ച്പരിശീലനവും ലഘുലേഖപ്രകാശനവും നടത്തി.മെഡിക്കൽ ഓഫീസർഡോ. സരുൺ ഘോഷ്പ്രസിഡന്റ് റോയ് നമ്പുടകത്തിനു നൽകി ലഘുലേഖ പ്രകാശനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സരുൺഘോഷ്,ഹെല്ത്ത് ഇൻസ്പെക്ടർ ടി. എ...
കൊട്ടിയൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.പാൽച്ചുരം തോട്ടവിള വീട്ടിൽ അജിത്കുമാർ(42), നീണ്ടു നോക്കി ഒറ്റപ്ലാവ് കാടംപറ്റ വീട്ടിൽ...
പേരാവൂർ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ കൊട്ടിയൂർ മന്ദംചേരിയിലെ പുല്ലുവെട്ടാംപതാലിൽ സുമയെ(46) 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും സഹിതം പേരാവൂർ എക്സൈസ്അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു. ചാരായം വാറ്റാനുപയോഗിച്ച ഗ്യാസ് സിലിണ്ടറും...
പേരാവൂർ: കഞ്ചാവുമായികൊട്ടിയൂർ പാലുകാച്ചിസ്വദേശി തോട്ടവിളയിൽടി.എ കുട്ടപ്പനെ 24ാം മൈലിൽ വെച്ച് പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. 25 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. പേരാവൂർ എക്സൈസ്...
കൊട്ടിയൂർ: ക്രിസ്മസ് ദിനത്തലേന്ന് കൊട്ടിയൂരിൽ കരോൾ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി തല അന്വേഷണം.ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗവും സി.പി.എം കൊട്ടിയൂർ ലോക്കൽ കമ്മറ്റിയംഗവുമായ വ്യക്തിക്കെതിരെയാണ് അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്.കൊട്ടിയൂർ ലോക്കൽ കമ്മറ്റിയിലെ രണ്ടുപേർക്കാണ്...
കൊട്ടിയൂർ: വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ ആദിവാസി കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കൊട്ടിയൂർ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്. വൈദ്യുതി ബില്ലുകൾ കുടിശ്ശികയായ പഞ്ചായത്തിലെ 35ലധികം കുടുംബങ്ങൾക്ക്...
പാല്ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്ചുരം ചെകുത്താന് തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്ന്ന് റോഡരികിലെ മതിലില് ഇടിച്ചു നിര്ത്തുകയായിരുന്നു. കര്ണാടകത്തില് നിന്നും കൊട്ടിയൂര്...
കൊട്ടിയൂർ:42 വര്ഷങ്ങള്ക്ക് ശേഷം കൊട്ടിയൂര് ഐ.ജെ.എം ഹയര്സെക്കൻഡറി സ്കൂളിലെ 1980 എസ്.എസ്.എല്.സി ബാച്ച് സംഗമം നടത്തി.ഓര്മ്മക്കൂട്ട് എന്ന് പേരിട്ട ഒത്തു ചേരല് സ്കൂൾ ഹാളിൽ കൊട്ടിയൂര് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.തോമസ് ജേക്കബ്...
കൊട്ടിയൂർ : കൊട്ടിയൂരിൽ കരോൾ സംഘത്തെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു.അമേരിക്കൻ പ്രവാസിയും ഡി. വൈ. എഫ്.ഐ നേതാവും പ്രതികളായ കേസാണ് ഉന്നതർ ചേർന്ന് ഒതുക്കിതീർക്കാൻ ശ്രമിക്കുന്നത്.ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്....