കൊട്ടിയൂർ:നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ ‘മാപ്പത്തോൺ’ കൊട്ടിയൂർ പഞ്ചായത്തിലും തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള തിരുത്തിത്തോട് ഡിജിറ്റൽ സർവ്വേ ചെയ്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ അധ്യക്ഷനായി....
കൊട്ടിയൂര്: പാല്ചുരം പുതിയങ്ങാടി കുറുവ കോളനിക്ക് സമീപം മലമുകളില് സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില് തീപിടിച്ച് വ്യാപക നാശം.തേക്കിന്കാട്ടില് കുര്യന്, വാച്ചേരി കുട്ടപ്പന് എന്നിവരുടെ കൃഷിയിടത്തിലലാണ് തീപിടിച്ചത്. ഏക്കര് കണക്കിന് കൃഷിയിടം കത്തി നശിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഏഴ്...
കൊട്ടിയൂർ : പകൽ സമയത്തും പുലിയുടെ മുരൾച്ചയും അലർച്ചയും പതിവായതോടെ വനം വകുപ്പിനെ അവഗണിച്ചു പുലിയെ നേരിടാൻ തയാറെടുക്കുകയാണ് നാട്ടുകാർ. 20 ദിവസത്തിൽ അധികമായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിക്കു ചുറ്റുവട്ടങ്ങളിലെ പ്രദേശങ്ങളിൽ പുലിക്കൂട്ടം വിലസാൻ...
കൊട്ടിയൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം കൊട്ടിയൂരിൽ ജില്ലാ ട്രഷറർ ചാക്കോ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.പി.വി.ദിനേശ്ബാബു അധുക്ഷത വഹിച്ചു.കെ.കെ.സഹദേവൻ,ഇ.സജീവൻ,എം.കെ.അനിൽ കുമാർ,അഷറഫ് ചെവിടിക്കുന്ന്,ലാലു വട്ടപ്പാറ,എം.ശശി,കെ.ബിന്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഷറഫ് ചെവിടിക്കുന്ന് (പ്രസി.),എം.കെ.അനിൽ കുമാർ(സെക്ര.),പി.വി.ദിനേശ്ബാബു...
കൊട്ടിയൂർ: കൂനംപള്ള കോളനിയിൽ നാലംഗ മാവോവാദികളെത്തി.കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോവാദികൾ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും...
കൊട്ടിയൂർ : വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ശശിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തില്ലങ്കേരിയിൽ നിന്നും മാനന്തവാടിയിലേക്ക്പോ വുകയായിരുന്ന കാറാണ്...
കൊട്ടിയൂര്: ഒറ്റപ്ലാവില് അജ്ഞാത ജീവി പട്ടിയെ പിടിച്ചുകൊണ്ടുപോയി. വീടിനോട് ചേര്ന്ന പറമ്പില് ചൊവ്വാഴ്ച പുലര്ച്ചെ റബര് ടാപ്പിങ് നടത്തുകയായിരുന്ന പുത്തന്പറമ്പില് ജോസാണ് സമീപത്തെ വീട്ടില് നിന്നും അജ്ഞാത ജീവി പട്ടിയെ പിടിച്ചുകൊണ്ട് പോകുന്നതായി കണ്ടത്. പട്ടിയുടെ...
കൊട്ടിയൂർ:പഞ്ചായത്തിലെ പാലുകാച്ചി മേഖലയിൽ പുലിയുടെ അക്രമത്തിൽ വളർത്തുമൃഗം കൊല്ലപ്പെടാൻ ഇടയായ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.ഏത് നിമിഷവും മറ്റൊരാക്രമണം ഉണ്ടായേക്കാം എന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇനിയൊരു ആക്രമണം പുലിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ...
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വന്യജീവി കിടാവിനെ കടിച്ചു കൊന്നു ഭക്ഷിച്ചു. പാലുകാച്ചി സ്വദേശി നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ്സ് പ്രായമുള്ള മൂരി കിടാവിനെയാണ് വന്യജീവി കൊന്ന് ഭക്ഷിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കൃഷിയിടത്തിൽ കെട്ടിയിരുന്ന...
കൊട്ടിയൂർ: വീടിന്റെ മേൽക്കൂര റിപ്പേർ ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു.ചപ്പമല സ്വദേശികളായ കാരിമറ്റത്തിൽ മാത്യു (68),മുരുകൻ വക്കത്തറ (49),അലീന പൂത്തോട്ടത്തിൽ,മകൻ മൂന്ന് വയസ്സുകാരൻ ബെനറ്റ്,അമ്മിണി പൂത്തോട്ടത്തിൽ,മരിനാ പൂത്തോട്ടത്തിൽ,വിഷ്ണു നടുക്കയാലിങ്കൽ,ലീലാമ്മ കാരിമറ്റത്തിൽ,ബിനോയി കാരിമറ്റത്തിൽ,അമൽ എന്നിവർക്കാണ്...