കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയം അറിയിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിൻ...
കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള യാത്രക്ക് പുറമേയാണ് ഈ സൗകര്യം. ശനിയും ഞായറുമാണ് ഈ...
കൊട്ടിയൂർ: അമ്പായത്തോട്-പാൽചുരം -ബോയ്സ് ടൗൺ റോഡ് കൊട്ടിയൂർ ഉത്സവമായതിനാലാണ് അറ്റകുറ്റപ്പണി പൂർത്തിയാകും മുൻപ് തുറന്നുനല്കിയതെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.85 ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ഏകദേശം 11 ലക്ഷം രൂപയുടെ പ്രവൃത്തി മാത്രമാണ് നടന്നതെന്നും ബാക്കി മഴ...
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ വെള്ളിയാഴ്ച അർധരാത്രിയോടെ ഇളനീർ വെയ്പ് നടന്നു. ആയിരക്കണക്കിന് ഇളനീരുകൾ തിരുവഞ്ചിറയിൽ സമർപ്പിച്ചു. രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വെച്ച് ഇളനീർവെയ്പിന് രാശി വിളിച്ചതോടെ മന്ദംചേരിയിൽ...
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ...
കൊട്ടിയൂര്‍: ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ വിളളല്‍. കോണ്‍ക്രീറ്റ് ചെയ്താൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിഞ്ഞാലേ കോണ്‍ക്രീറ്റ് ഉറക്കാൻ സാധ്യതയുള്ളൂ. എന്നാല്‍, ഇന്റര്‍ ലോക്ക് ചെയ്ത് കോണ്ക്രീറ്റിട്ടതിന്റെ പിറ്റേ...
കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ മണിത്തറയില്‍ താത്കാലിക ശ്രീകോവിലിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവില്‍ നിര്‍മാണം നടക്കുന്നത്. മുളകളാണ് തൂണിനായി ഉപയോഗിക്കുന്നത്. ഞെട്ടിപ്പനയോല ഉപയോഗിച്ചാണ് ശ്രീകോവില്‍ പതിക്കുന്നത്. നിത്യ പൂജകള്‍ നടന്നു വരികയാണ്....
കൊട്ടിയൂർ : കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്. ഞായറാഴ്ച പുലർച്ചെ മുതൽ ആയിരക്കണക്കിന് പേരാണ് ദർശനത്തിനായി അക്കരെ കൊട്ടിയൂർ ദേവസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങൾ പുലർച്ചെ മുതൽ ദർശനത്തിനായി...
കൊട്ടിയൂർ: വൈശാഖ മഹോത്സവം ഹരിതോത്സവമായി നടത്തുന്നതിന് കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ സേന ഉത്സവ നഗരിയിൽ സജീവമായി. 15 പേരടങ്ങുന്ന ഹരിതകർമ സേന ഉത്സവ നഗരിയിലെ താൽക്കാലിക കച്ചവട സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നും ആദ്യദിനത്തിൽ ഒരു ലോഡ് പ്ലാസ്റ്റിക്...
കൊട്ടിയൂർ : അക്കരെ സന്നിധാനത്ത് ഭക്തജനങ്ങൾക്കായി സൗജന്യ ചുക്ക് കാപ്പി വിതരണം തുടങ്ങി. ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി തിട്ടയിൽ നാരായണൻ നായർ, എൻ.പി. പ്രമോദ്, എൻ.പി. പ്രകാശൻ, കെ.ജയപ്രകാശ്,...