കൊട്ടിയൂർ: വൈശാഖോത്സവ കാലത്തെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ അവസാനത്തേതായ അത്തം ചതുശ്ശതം നാളെ പെരുമാൾക്ക് നിവേദിക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി അവസാനത്തെ ശീവേലിയായിരിക്കും. ശീവേലി സമയത്താണ് വാളാട്ടം നടക്കുക.സപ്തമാതൃപുരം...
കൊട്ടിയൂർ: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം. ഉത്സവത്തിന്റെ ആറാം ഘട്ടമായ മകം കലം വരവും കലശപൂജകളുമാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ. കലം വരവിനു മുൻപ് 24...
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ഇന്ന് നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം ചെയ്യും. ശനിയാഴ്ച മകം നാൾ ഉച്ചശീവേലിക്ക് ശേഷം...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആദ്യ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് വകയായിരുന്നു തിരുവാതിര നാൾ പായസ നിവേദ്യം. പന്തീരടി കാമ്പ്രം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട് പന്തീരടി പൂജയ്ക്കൊപ്പമാണ്...
കൊട്ടിയൂർ: ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി നൽകുന്ന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവെച്ച് സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്ലാമിസത്തിലേക്കും വഴി മാറ്റാൻ...
കൊട്ടിയൂർ: ഐ. ജെ. എം ഹൈസ്കൂളിൽ പി. എൻ പണിക്കരുടെ ഓർമ്മദിവസമായ വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അമൽ പന്നയ്ക്കൽ വായനാവാരം തിരിതെളിച്ച്...
കൊട്ടിയൂർ: പാൽച്ചുരത്ത് അഞ്ച് ഗ്രാം എം. ഡി. എം. എയുമായി പാൽചുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. കേളകം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം. ഡി. എം. എ യുമായി വിദ്യാർത്ഥി...
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കരെ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ കൊട്ടിയൂർ പേരാവൂർ റോഡിലും കൊട്ടിയൂർ പാൽചുരം വയനാട് റോഡിലും മറ്റ് സമാന്തര റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തിങ്കൾ...
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച നടക്കും. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 19-ന് തിരുവാതിര ചതുശ്ശതം, 20-ന് പുണർതം...
കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണംവിട്ട ടൂറിസ്റ്റ്...