കേളകം : ‘നമ്മുടെ രണ്ട് പിള്ളേർ സൈക്കിളിൽ കറങ്ങി ഒരുരൂപ മേടിച്ച് വീടുവെച്ചുനൽകാനുള്ള പെരുപാടീം ആയിട്ട് എറങ്ങിയേക്കുവാണ്. എല്ലാരും സപ്പോർട്ട് ചെയ്യണം’ കേളകത്തെ വ്യാപാരിയുടെ ഫെയ്സ്ബുക്ക് ലൈവിന്റെ തുടക്കമിങ്ങനെ. അഞ്ചുപേർക്ക് വീടുവെച്ച് നൽകുന്നതിനുള്ള തുക കണ്ടെത്തുക എന്ന...
കേളകം: കേളകം സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാകിരണം പദ്ധതിയിലൂടെയുള്ള ലാപ്ടോപ്പുകള് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാദര്‍ വര്‍ഗീസ് പടിഞ്ഞാറെക്കര അധ്യക്ഷത...
കേളകം : മാങ്കുളത്ത് യുവാവിന് കുത്തേറ്റു. കണിച്ചാർ കുണ്ടേരിയിലെ കരിമ്പിൽ ശ്രുധിനാണ് (31) കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുളത്തെ എടപ്പാട്ട് ഐബിനാണ് (25) അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു....
കേളകം: വയോധികയുടെ പെൻഷൻതുക അനുവാദമില്ലാതെ കുടിശ്ശികയായ കാർഷികലോണിൽ വകയിരുത്തിയ സംഭവത്തിൽ ബാങ്ക് മാനേജരുടെ പേരിൽ പോലീസ് കേസെടുത്തു. ഗ്രാമീൺ ബാങ്ക് കേളകം ശാഖാ മാനേജർ സുധലതയുടെ പേരിലാണ് കോടതിയുടെ നിർദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്. ഓഗസ്റ്റ്...
കേളകം: പഞ്ചായത്ത് നോളജ് സെന്റർ, ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കേളകം എന്നിവയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് പി.എസ്.സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2021 നവമ്പർ 14 ന് മോഡൽ പരീക്ഷ നടത്തുന്നു. കേളകം...
മാനന്തവാടി: ഇരട്ടകളായ പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി പ്രസവാനന്തരം മരിച്ചു. കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ ഭാര്യ തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരക്കല്‍ പി. അനിഷ (24) ആണ് മരിച്ചത്. പുത്തന്‍പുരക്കല്‍ വിജയന്റെയും വിജിയുടെയും മകളാണ്. വയനാട്...
കേളകം: സി പി എം കൊട്ടിയൂർ ലോക്കലിന് പുറമെ കേളകം ലോക്കൽ കമ്മിറ്റിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരം.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹിയായ സി.വി. ധനേഷ് കേളകം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മത്സരം ഉണ്ടായപ്പോൾ പുറത്തായത് ഔദ്യോഗിക വിഭാഗത്തിന്...
കേളകം: വെള്ളൂന്നി റോഡിലെ ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി ക്ലിനിക്കിൽ കാൻസർ രോഗികൾക്ക് സൗജന്യ പരിശോധന നടത്തുന്നു. ഞായറാഴ്ച രാവിലെ 9.30ന് മലബാർ കാൻസർ സെന്ററിലെ ഡോ. ലതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. കാൻസർ രോഗികൾക്കുള്ള പെൻഷനോ...
കേളകം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്പെഷ്യൽ പരിശീലന കേന്ദ്രം കേളകത്തും സജ്ജമായി. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിയാണ് സ്പെഹ്സൽ കെയർ സെന്റർ സജ്ജീകരിച്ചത്.സെന്ററിന്റെഉദ്ഘാടനം വാർഡ് മെമ്പർ ലീലാമ്മ ജോണി നിർവ്വഹിച്ചു....
കേളകം: കിഴക്കൻ മലയോരത്തിൻ്റെ പ്രധാന കേന്ദ്രമായ കേളകത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് സി.പി.എം കേളകം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പി എം ഗോപാലകൃഷ്ണന് നഗറില്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന...