കേളകം : സ്കൂളിലെ മുഴുവൻ കുട്ടികളെയും യോഗ പരിശീലിപ്പിക്കുകയാണ് കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. ആദ്യഘട്ടത്തിൽ പത്താംക്ലാസിലെയും രണ്ടാംഘട്ടത്തിൽ എട്ടാംക്ലാസിലെയും വിദ്യാർഥികളെ പരിശീലിപ്പിച്ചു. ഇപ്പോൾ ഒൻപതാം ക്ലാസിലാണ് പരിശീലനം. രാവിലെ 8.30 മുതൽ...
കേളകം : പഞ്ചായത്തിൽ ബാവലിപ്പുഴയും തോടുകളും ശുചീകരിക്കുന്നതിന്റെ ഭാഗമായും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സംഘാടകസമിതി യോഗം ചേർന്നു. ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം. പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്...
കേളകം : വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞു. കേരകർഷകർ ദുരിതത്തിൽ. മാസങ്ങൾ മുൻപ് 42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് വ്യാഴാഴ്ച വില 27-28 ആണ്. ഉത്പാദനച്ചെലവും പണിക്കൂലിയും നോക്കിയാൽ കർഷകന് ഒന്നും കിട്ടാത്ത...
കേളകം: ഹാഷിഷ് ഓയിലുമായി കേളകം അടയ്ക്കാത്തോട് സ്വദേശി ജെറിൽ പി. ജോർജിനെ(23) കേളകം പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 1.5 മില്ലി ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. എസ്.ഐ....
കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ: ഷിബു കൊടിയേറ്റി. വെള്ളിയാഴ്ച മുതല്‍ ഈ മാസം പത്ത് വരെ നടക്കുന്ന മഹോത്സവത്തിന് തുടക്കം കുറിച്ചാണ് ക്ഷേത്രാങ്കണത്തില്‍ കൊടിയേറ്റിയത്. തുടര്‍ന്ന്...