കണ്ണൂർ:കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു.മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.കർഷകരായ പി.എ.മാനുവൽ, ജോമി ജോൺ എന്നിവർതുക ഏറ്റുവാങ്ങി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു....
കണിച്ചാര്‍:ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്‍ഗത്തിലെ 130 ഓളം...
നിടുംപൊയിൽ: ചുരം റോഡിൽ മണ്ണുമാന്തികളുപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നുണ്ട്. ചുരത്തിൽ 27-ാം മൈലിൽ ഗതാഗതം തടഞ്ഞ് റോഡിനു കുറുകെയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തു. മുളങ്കമ്പുകൾ ഉപയോഗിച്ച് റോഡരികുകളിൽ താത്കാലിക വേലികൾ സ്ഥാപിച്ചു. തിങ്കളാഴ്ചയോടെ വാഹനങ്ങൾ കടത്തിവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന്...
ആഗസ്റ്റ് ഒന്നിന് രാത്രി ഉരുൾപൊട്ടലുണ്ടായ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ 2.74 കോടി രൂപയുടെ കൃഷിനാശം. 43.4 ഹെക്ടറിൽ 589 കർഷകരുടെ കൃഷി നശിച്ചു. റബ്ബർ കർഷകർക്കാണ് കൂടുതലായി നാശനഷ്ടമുണ്ടായത്. 152 കർഷകരുടെ 3500 റബ്ബർ...
കണിച്ചാർ : ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പ്രദേശം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് നാല് വ്യാഴാഴ്ച സന്ദർശിക്കും. രാവിലെ 10.30ന് അദ്ദേഹം പൂളക്കുറ്റിയിലെത്തും. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മന്ത്രി സന്ദർശിക്കും. തുടർന്ന്...
കണിച്ചാർ : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ പന്നികളെ കൊന്നൊടുക്കലും മറവുചെയ്യലും ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 20അംഗ ദ്രുതകർമ സേനയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. സീനിയർ വെറ്ററിനറി സർജൻമാരായ വി. പ്രശാന്ത്,...
കണിച്ചാർ : കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 271 പന്നികളെ കൊന്ന് മറവുചെയ്യാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികൾ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ...
കണിച്ചാർ: കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. 14 പന്നികള്‍ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യം...
കണിച്ചാർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സി.കെ. ചന്ദ്രൻ തൽസ്ഥാനത്ത് തുടരും. വി. പദ്മനാഭൻ, കെ.എ. ജോസ്, വി. ഗീത, സി. പ്രദീപൻ, എം. സുകേഷ്, എം.ജെ. മൈക്കിൾ,...
ഏലപ്പീടിക: മലയാംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് പടിഞ്ഞാറെത്തറ പുളിഞ്ഞാൽ കോച്ചേരി അഖിലാണ് (20) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. വയനാട് നിന്ന് ഏലപ്പീടികയിലെത്തി തിരിച്ച് പോകുന്നതിനിടെയാണ് അഖിലും സുഹൃത്തും സഞ്ചരിച്ച...