കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം...
ഇരിട്ടി: അന്തർസംസ്ഥാന യാത്രകൾക്കും മറ്റും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രക്കാർക്ക് ഇളവ് നൽകാതെ കുടക് ജില്ലാ ഭരണകൂടം. മൂന്നാഴ്ചയോളമായി തുടരുന്ന വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നതോടൊപ്പം നിയന്ത്രണങ്ങളും അതേപടി...
ഇരിട്ടി : കാട്ടാനയും കുരങ്ങും ചവിട്ടിമെതിച്ച ആറളം ഫാമിന്റെ പ്രതീക്ഷയാണ് ചെത്ത് വ്യവസായം. ഫാം ഒന്ന്, മൂന്ന് ബ്ലോക്കുകളിലെ തെങ്ങുകൾ നിറയെ പലപ്പോഴും കുരങ്ങുകളുണ്ടാകും. കരിക്കും മച്ചിങ്ങയും മൂപ്പെത്തിയ തേങ്ങയും പറിച്ചെറിഞ്ഞ് തുലയ്ക്കുന്ന വാനരപ്പട ഫാമിന്റെ...
ഇരിട്ടി: ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാവൂര്‍ മണ്ഡലത്തിൻെറ കീഴില്‍ പ്ലസ് വണ്‍, ഡിഗ്രി, പി.ജി ക്ലാസുകളിലേക്കുള്ള അഡ്മിഷന് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ആഗസ്റ്റ് 31 വരെ ഉളിയില്‍ വെളിച്ചം വായനശാല, കൂരന്മുക്ക് ദാറുല്‍ ഹിദ്മ സെന്റർ...
ഇരിട്ടി: വള്ളിത്തോട് റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പടികൂടി. താലൂക്ക് റേഷനിംങ്ങ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റേഷൻ...