കാക്കയങ്ങാട്: വീട്ടുമുറ്റത്ത് ജൈവമത്സ്യകൃഷി ചെയ്ത മുഴക്കുന്ന് പഞ്ചായത്തിലെ കർഷകർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം ദുരിതത്തിൽ.പഞ്ചായത്തധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത പതിനഞ്ചോളം കർഷകർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്സിഡി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്.ഇതോടെ...
ഇരിട്ടി:കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കുക,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ ഇരിട്ടിയിൽ കർഷക കൺവെൻഷൻ നടത്തി. ദേശീയ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ സംസ്ഥാന അസി.സെകട്ടറിയുമായ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു....
കരിക്കോട്ടക്കരി : കീഴങ്ങാനത്തെ കൊള്ളിപ്പറമ്പിൽ റോസമ്മയും കുടുംബവും ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ കഴിയും. സി.പി.എം. കരിക്കോട്ടക്കരി ലോക്കൽ കമ്മിറ്റിയാണ് ഈ കുടുംബത്തിന് സ്നേഹവീട് പണിത് നൽകിയത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ താക്കോൽ...
ഉളിക്കൽ : കനത്ത മഴയിൽ കർണ്ണാടക മേഖലയിലെ കാഞ്ഞിരക്കൊല്ലി, ചിറ്റാരി, ആടാംപാറ ഉൾവനത്തിലും, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ ചപ്പാത്തിലും,വയത്തൂർ പാലത്തിന് മുകളിലും വെള്ളം കയറി. ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരക്കൊല്ലി ഭാഗത്ത് മണ്ണിടിഞ്ഞു. കനത്ത...
ഇരിട്ടി: ന്യൂമോണിയ ബാധിച്ച്ചി കിത്സയിലിരിക്കെ കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. പടിയൂർ പുത്തൻപറമ്പിലെ അരയാക്കണ്ടി മനോഹരൻ (49) ആണ് കണ്ണൂർ ഗവ: മെഡി: കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോഴിക്കോട് ഫറോക്ക് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫിസിൽ ലൈൻമാനായി...
ഇരിക്കൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചു മകൻ ദേഹത്ത് തിളച്ച വെള്ളം വീണ് മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്ദുറസാഖിന്റെയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയമകൻ ഒരുവയസ്സുള്ള ഫൈസാൻ ആണ്...
ഇരിട്ടി : ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർവേയ്ക്ക് തുടക്കം. ഇരിട്ടി താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് ആധുനിക രീതിയിൽ സ്ഥലമളന്ന് തിട്ടപ്പെടുത്തുന്നത്. മിച്ചഭൂമിയാണെന്നറിയാതെ പണം നൽകി സ്ഥലം വാങ്ങി വഞ്ചിതരായ...
ഇരിട്ടി : ആറളം ഫാമിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ 25 ഏക്കറിൽ നടത്തുന്ന മഞ്ഞൾക്കൃഷിക്ക് വളമിടാനാണ് ഡ്രോൺ ഉപയോഗിച്ചത്. വാദ്യമേളങ്ങളും നാടൻ...
ഇരിട്ടി : ചരിത്രത്തെ വക്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര നായകരോടും പുതുതലമുറയോടും ചെയ്യുന്ന അവഹേളനമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ. ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്...
ഇരിട്ടി: പുന്നാട് താവിലാകുറ്റി മഹാത്മാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഉന്നത വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് സി.കെ. അര്‍ജുന്റെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.വി. സമീര്‍,...