ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ വനം രക്തസാക്ഷി ദിനം ആചരിച്ചു. വാർഡൻ ജി. പ്രദീപ്, രക്തസാക്ഷി അനുസ്മരണം നടത്തി. തുടർന്ന് ജീവനക്കാർ പ്രതിജ്ഞ ചെയ്തു. അസി: വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ആറളം സെക്ഷൻ,...
ഇരിട്ടി: 2019 – 20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച അങ്കണവാടിക്കും അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന പുരസ്കാരം ഇരിട്ടി ഐ.സി.ഡി.എസിന്.ആറളം പഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 54 കാളികയം അംഗനവാടിയിലെ സി.കെ. നിഷയാണ്...
ഇരിട്ടി : കീഴൂർ ആക്കപ്പറമ്പ് കോളനിയിൽ വിജിലൻസ് സ്പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കോളനിയിൽ എത്തിയത്. കോളനി നിവാസികളുടെ പരാതിയിലായിരുന്നു സദ്ധർശനം. അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കാർ നിർദ്ദേശിച്ചു. കോടികളുടെ...
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി ലഭിച്ചു. ഇതിനായി ടി ആർ ഡി എമ്മിന്...
ഇരിട്ടി: താലൂക്ക്തല പട്ടയ മേളയുടെ സംഘാടക സമിതി യോഗം ഇരിട്ടിയിൽ ചേർന്നു. സെപ്റ്റംബർ 14ന് രാവിലെ 11. 30ന് നടക്കുന്ന പട്ടയവിതരണം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിക്കും....
ഇരിട്ടി: ഫ്ലിപ്കാർട്ട് ഓൺലൈൻ കമ്പനി ഇടപാടുകാർക്കയച്ച സാധനങ്ങൾ തട്ടിപ്പിലൂടെ കവർന്ന സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു. കേസിലെ നാലാം പ്രതി ഉളിക്കൽ അറബി സ്വദേശി നെല്ലിക്കൽ ആൽബിൻ മാത്യു (24), അഞ്ചാം...
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയുടെ പ്രവർത്തനം അവതാളത്തിലാണെന്ന് ആക്ഷേപം. കോവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും മറ്റ് രോഗമുള്ളവർക്കും എല്ലാം ഒ.പി. ടിക്കറ്റിനായി ഒരേ ക്യൂവാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ ക്യൂ നിന്നു ടോക്കൺ എടുത്ത രോഗികൾ ചീട്ട്...
ഇരിട്ടി: ഫ്ളിപ്പ്കാർട്ട് ഓൺലൈൻ കമ്പനിയെ കബളിപ്പിച്ച് 11 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലെ രണ്ടു പേർ കൂടി പിടിയിൽ. നാലാം പ്രതി ഉളിക്കൽ അറബി സ്വദേശി നെല്ലിക്കൽ ആൽബിൻ മാത്യു (24), അഞ്ചാം പ്രതി...
ഇരിട്ടി : വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ഒന്നരപ്പതിറ്റാണ്ട് മുൻപ് ഇരിട്ടി വള്ള്യാട്ട് തുടങ്ങിയ സഞ്ജീവനി ഔഷധസസ്യത്തോട്ടം നാശത്തിന്റെ വക്കിൽ. മേഖലയിലെ ജൈവസമ്പത്ത് നിലനിർത്തിക്കൊണ്ട് വിദ്യാർഥികൾക്കും പരിസ്ഥിതി സ്നേഹികൾക്കും പഠനത്തിനുതകുംവിധം ഒരു ഔഷധോദ്യാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ...
ഇരിട്ടി : ഇരിട്ടി – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ ഏകീകൃത സർവീസ് ആരംഭിച്ചു. തലശ്ശേരി – ഇരിട്ടി ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റി രൂപീകരിച്ചാണ് പുതിയ സംവിധാനം. ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം ഉദ്ഘാടനം നിർവഹിച്ചു...