ഇരിട്ടി: പെയ്തൊഴിയാതെ കാലവർഷം കാർമേഘങ്ങളായി ഒളിച്ചുകളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. പദ്ധതിയുടെ ചരിത്രത്തിലാദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് പദ്ധതിയിൽ വെള്ളം സംഭരിച്ചു തുടങ്ങി. പദ്ധതി പൂർണ സംഭരണ ശേഷിയുടെ അടുത്തെത്തി....
ഇരിട്ടി: ഇരിട്ടിക്കു സമീപം എടത്തൊട്ടി സെന്റ് വിന്‍സന്റ് ഇടവകയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച പുലര്‍ച്ചെ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട...
വിളക്കോട്: ജനകീയ പങ്കാളിത്തത്തോടെ എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡിലെ കുന്നത്തൂര്‍ – കുന്നുമ്മല്‍ റോഡ് ഗതാഗതയോഗ്യമാക്കി. 25ഓളം കുടുബങ്ങള്‍ ആശ്രയിക്കുന്ന റോഡ് മുഴുവനായും ടാറിട്ട് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വാര്‍ഡ്...
ഇരിക്കൂർ: കനത്ത മഴയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ റോഡിലെ അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകളായി. റോഡ് ഏത് നിമിഷവും പൂർണമായും തകരുന്ന അവസ്ഥയിലാണ്. റോഡ് തകർന്നാൽ ടൗണിലെ നൂറുകണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പൂർണമായും...
ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ, ഇരിട്ടി, പേരാവൂർ റേഞ്ചുകളും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും, എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയും ചേർന്ന് സംയുക്ത വാഹന പരിശോധന...
വിളക്കോട് : ചെങ്ങാടിവയല്‍ പളളിപ്പരിസരത്തെ റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടകരമാകും വിധം അടിഞ്ഞ് കൂടിയ മണ്ണും ചരളും നീക്കം ചെയ്ത് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിളക്കോട് ബ്രാഞ്ച് പ്രസിഡന്റ്...
ഇരിട്ടി : കാലവർഷം ഒളിച്ചു കളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. ചരിത്രത്തിൽ ആദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് സംഭരണിയിൽ വെള്ളം സംഭരിച്ച് തുടങ്ങി. പദ്ധതി പൂർണ സംഭരണശേഷിയുടെ (എഫ് ആർ...
ഇരിക്കൂർ : ഐ.ടി വികസനം ലക്ഷ്യമാക്കി സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയ ഇരിക്കൂർ ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന് കീഴിൽ ഇന്റേൺഷിപ്പിനും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും അപേക്ഷ ക്ഷണിച്ചു. ഐ.ടി ബിരുദധാരികൾക്ക് അപേക്ഷ നൽകാം. ഐ.ടി മേഖലയിലെ...
ഇരിട്ടി: മലബാർ ഇവന്റിന്റെ നേതൃത്വത്തിൽ പുന്നാട് കുന്നിനുകീഴെ ഒരു മാസം നീണ്ടുനിൽക്കുന്ന മലബാർ എക്സ്പോയുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. എക്സ്പോക്കകത്ത് ഒരുക്കിയിരിക്കുന്ന കശ്മീർ താഴ്വരയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്...
ഇരിട്ടി: പുലർച്ചെ ആറ് മണി. കീഴ്പ്പള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ ആദ്യ ട്രിപ്പിൽ ബസിൽ നിറയെ യാത്രക്കാർ. ആറരവരെ...