ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തോടനുബന്ധിച്ചുള്ള ദേവീ ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. 18-ന് സമാപിക്കും. പി.എസ്.മോഹനൻ കൊട്ടിയൂരാണ് യജ്ഞാചാര്യൻ മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ കെ.സി.സാമൻ നമ്പ്യാൻ ഭദ്രദീപം തെളിച്ചു. പി.കെ.സോമൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു....
ഇരിട്ടി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് തലചായ്ക്കാൻ വീടൊരുങ്ങുന്നു. പായം പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ കോളനിയിലാണ് പ്രളയ ബാധിതർക്കുള്ള വീടു നിർമാണം പൂർത്തിയാവുന്നത്. 2018ലെ പ്രളയത്തിൽ കൂട്ടുപുഴ പുറമ്പോക്കിൽ താമസിച്ചുവന്നിരുന്ന 15 കുടുംബങ്ങളുടെ വീടുകൾ പൂർണമായും നശിച്ചിരുന്നു....
ഇരിട്ടി : കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മത പണ്ഡിതനും കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവുംസമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന ഇരിട്ടി കീഴൂരിലെ ദാറുല്‍ റഹ്മ മന്‍സിലില്‍...
ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിലെ നിർമാണ അപാകത സംബന്ധിച്ച് ഇരിട്ടിയിൽ നടന്ന താലൂക്ക്തല വികസനസമിതി യോഗത്തിൽ രൂക്ഷ വിമർശനം. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത് താലൂക്ക് വികസന സമിതി യോഗത്തിൽ കെ.എസ്.ടി.പിക്കും പൊതുമാരാമത്തിനുമെതിരെ...
ഇരിട്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെയും മംഗലാപുരം യേനേപ്പോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ മുട്ട് മാറ്റി വയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സ്ക്രീനിങ് ക്യാംപ് 11 ന് 9 മുതല്‍ 1 വരെ കീഴൂര്‍...
ഇരിക്കൂർ: സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂർ (37) അന്തരിച്ചു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.പി.കെ. അലി ഉസ്താദ്- എൻ. നജ്മ ദമ്പതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടിൽ...
ഇരിട്ടി: വേതനം നൽകാത്തതിനെ തുടർന്ന് ശുചീകരണ തൊഴിലാളികളുടെ വരവ് കുറഞ്ഞതോടെ നഗരസഭയുടെ അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജൈവ, അജൈവ മാലിന്യങ്ങളുടെ വേർതിരിവ് മന്ദഗതിയിലായി. ഇതോടെ പ്രദേശത്ത് മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞു നാറുകയാണ്. നാടും നഗരവും...
ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം വൈകുന്നു. ലൈൻ വലിക്കേണ്ടതും ടവർ നിർമിക്കേണ്ടതും ഇനി...
ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി നഗരസഭയുടെ അത്തിത്തട്ടിലെ സംസ്കരണകേന്ദ്രത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയാണ്....
ഇരിട്ടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ് ഇതര സംഘടനാ പ്രതിനിധി യോഗം തീരുമാനിച്ചു. സാമൂഹ്യ പ്രവർത്തകരും ആരാധനാലയ പ്രതിനിധികളും...