ഇരിട്ടി : ഇരിട്ടി സബ് ആര്.ടി ഓഫീസില്‍ ഒക്ടോബര്‍ 19ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണൽ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0490 2490001
ഇരിട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കീഴൂർ യൂണിറ്റ് കുടുംബ സംഗമം എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം ചെയ്തു. കീഴൂർ യൂണിറ്റ് പ്രസിഡണ്ട് പി. പി....
ഇരിട്ടി : മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിച്ച് മട്ടന്നൂരിൽ നിരന്തരമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖല പ്രതിനിധി...
ഉളിക്കൽ : ഉളിക്കൽ ടൗണിനെ വിറപ്പിച്ചും ഒരാളെ കൊന്നും കാട് കയറിയ ഒറ്റയാന്റെ വഴിയടയ്ക്കാൻ വനംവകുപ്പ് വൈദ്യുതിവേലി നിർമിക്കും. കൊമ്പൻ കയറിപ്പോയ മാട്ടറ–പീടികകുന്ന് പുഴക്ക് കുറുകെ സൗര തൂക്കുവേലി പണിയാൻ വനംവകുപ്പ് സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിത്തുടങ്ങി....
ഇരിട്ടി: കുന്നോത്ത് സെയ്ന്റ് തോമസ് ഫൊറോന പള്ളിയിൽ പുതുതായി പണിയുന്ന കപ്പേളക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ പാണ്ഡ്യംമാക്കൽ തറക്കല്ലിട്ടു. ഫാ. അജോ വടക്കേട്ട്, അഡ്വ. ഫിലിപ്പ് കുന്നപ്പള്ളി, ഫിലോമിന കക്കട്ടിൽ, ടോമി ആഞ്ഞിലി തോപ്പിൽ,...
ഇരിട്ടി : ഉളിക്കലിൽ ആന ഓടിയ വഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയിൽ സ്വദേശി ജോസിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹം മുഴുവൻ പരിക്കേറ്റ പാടുകളുണ്ട്. ഇന്നലെ ആന ഏറെ നേരം നിന്ന ഉളിക്കലിലെ...
ഇരിട്ടി: ഉളിക്കൽ ടൗണിനെ വിറപ്പിച്ച കാട്ടാന ഒടുവിൽ കാട്ടിലേക്ക് മടങ്ങി. കർണാടക വനമേഖലയിലേക്കാണ് മടങ്ങുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. ആന ഉൾവനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂർ ഡി.എഫ്.ഒ പറഞ്ഞു. കാടിറങ്ങിയ കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി...
ഇരിട്ടി: വെളിയമ്പ്ര എലിപ്പറമ്പ് നിവാസികളെ ദുരിതത്തിലാക്കി ദുർഗന്ധം വമിച്ച് പ്രവർത്തിച്ച എല്ല് സംസ്കരണ ഫാക്ടറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇതേത്തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര പെരിയത്തിൽ...
ഉളിക്കൽ: ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാൻ അധികൃതരുടെ നിർദ്ദേശം. വയത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു. ഉളിക്കൽ ടൗണിലേക്കുള്ള ഗതാഗതം ഒഴിവാക്കണമെന്നും ഒൻപത് മുതൽ...
ഇരിട്ടി: ഇരിട്ടിയുടെ നഗര ഹൃദയം എന്ന് പറയാവുന്ന പ്രദേശമാണ് പുതിയ ബസ് സ്റ്റാന്റിന്റെയും പഴയ ബസ് സ്റ്റാന്റിന്റെയും ഇടയിൽ കിടക്കുന്ന പഴശ്ശി പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങൾ. അൽപ്പം വികസിപ്പിച്ചാൽ ഇരിട്ടിയുടെ ആകർഷണീയമായ മുഖമാക്കി ഈ പ്രദേശത്തെ...