ഇരിട്ടി : ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ എം.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ സ്കൂള്‍ ബസിന് ഡ്രൈവര്‍, ക്ലീനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ആറളം ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം അപേക്ഷകര്‍. താല്പര്യമുള്ളവര് ജാതി,...
ഇരിട്ടി : നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കി. നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെയും മാലിന്യസംസ്കരണകേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണിത്. നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് തുമ്പൂർമുഴി...
ഇരിട്ടി: ഏത് നിമിഷവും നിലം പൊത്താറായ ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതം പേറി കഴിയുകയാണ് ആറളം പഞ്ചായത്തിലെ നെടുമുണ്ടയിൽ താമസിക്കുന്ന ലതയും മകളും. വൈദ്യുതി പോലുമില്ലാതെ ടാർപോളിൻ കൊണ്ട് മറച്ച വീട്ടിലാണ് മാപ്പിളകുന്നേൽ ലതയും 21 വയസ്സുള്ള...
ഇരിട്ടി: ലൈസൻസ് റദ്ദാക്കിയ ഡ്രൈവറെ ഉപയോഗിച്ച് സര്‍വീസ് നടത്തിയ ബസിന് ആര്.ടി.ഒയുടെ പിടിവീണു. ഇരിട്ടി-തലശേരി റൂട്ടില്‍ ഓടുന്ന സാഗര്‍ ബസിലെ ഡ്രൈവര്‍ കെ.സി. തോമസിനെയാണ് മട്ടന്നൂര്‍ ആര്.ടി.ഒ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയില്‍ ഇരിട്ടി ബസ്സ്റ്റാൻഡില്‍...
ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്. ഡിസംബർ മധ്യത്തോടെ താക്കോൽ കൈമാറും. 2018ലെ ഉരുൾപൊട്ടലിൽ...
ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടികൂടി. പത്തൊമ്പതാം മൈലിലെ കൊട്ടാരം ഫ്രൂട്ട്സ്, അമീര്‍ തട്ടുകട, പി.കെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളും ഉളിയില്‍...
ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ റിപ്പോർട്ടർ തെറ്റുവഴി സ്വദേശി കക്കാടൻകണ്ടി ദീപുവിനെ ഏതാനും...
ഇരിട്ടി : ലൈഫ് മിഷൻ പദ്ധതിയിൽ പായം പഞ്ചായത്ത് നിർമിച്ച 54 വീടുകളുടെ താക്കോൽ മന്ത്രി വി.എൻ. വാസവൻ കുടുംബങ്ങൾക്ക് കൈമാറി. 26 വീട് പട്ടികജാതി കുടുംബങ്ങൾക്കും ഒന്ന് പൊതുവിഭാഗത്തിലും ആറ് വീട് അതിദരിദ്രകുടുംബങ്ങൾക്കുമാണ് ....
ഉളിക്കൽ: ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഉളിക്കൽ കോക്കാടിലെ പി.ആശിഷ് ചന്ദ്രനാണ് (26) മരിച്ചത്. ഫിസിക്സിൽ പി.എച്ച്.ഡി വിദ്യാർത്ഥിയും ജൂനിയർ റിസേർച്ച് ഫെല്ലോഷിപ് ജേതാവ് കൂടിയായിരുന്നു ആശിഷ് ചന്ദ്ര. റിട്ട. അധ്യാപകൻ...
കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 105 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് മേടപറമ്പിൽ കുണ്ടുങ്ങൽ ഹുസ്നി മുബാറക്ക് (28) എന്നയാളെ അറസ്റ്റ്...