പയഞ്ചേരി: കാഞ്ഞിരത്തിന് കീഴില്‍ ഭഗവതിക്കാവ് തിറ ഉത്സവം ജനുവരി 14,15,16 തീയതികളില്‍ നടക്കും.14 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,15 ന് വൈകുന്നേരം 6 മണിക്ക് ഭഗവതി കലശം ,മുത്തപ്പന് വെള്ളാട്ടം,9 മണിക്ക്...
ഇരിട്ടി: ആറളം വില്ലേജിലെ ഡിജിറ്റൽ റീസർവ്വെ നടപടികൾ പൂർത്തിയായി. സർവ്വേ കുറ്റമറ്റതും പരാതികൾ പരിഹരിക്കുന്നതിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി കരട് (9\2) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എന്റെ ഭൂമി (entebhoomi.kerala.gov.in ) പോർട്ടലിലും ആറളം ക്യാമ്പ് ഓഫീസിലും ജനങ്ങൾക്ക്...
ഉളിക്കൽ : വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഒരുപാട് കേട്ടവരാണ് മണിക്കടവ് നിവാസികൾ. ഒരു നാടിനെ എങ്ങിനെയൊക്കെ അവഗണിക്കാമോ അതിന്റെയൊക്കെ തെളിവാണ് കുടിയേറ്റത്തിന്റെ നൂറ്റാണ്ട് പിന്നിട്ട മണിക്കടവ്. ജനസംഖ്യയും പ്രദേശത്തിന്റെ വിസ്തൃതിയും കണക്കിലെടുത്താൽ ഉളിക്കൽ പഞ്ചായത്ത് വിഭജിച്ച് മണിക്കടവ്...
ഇരിട്ടി: ഇരിട്ടി അളപ്രയിലെ ജനവാസ മേഖലയിലുള്ള പന്നിഫാം നാട്ടുകാർക്ക് ദുരിതമാകുന്നു. ദുർഗന്ധം കാരണം സമീപത്തെ മുപ്പതോളം വീട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്. മുമ്പ് ഇവിടെ പ്രവർത്തിച്ച പന്നിഫാം നാട്ടുകാർക്ക് ബുദ്ധിമുട്ടായതോടെ അധികൃതർ പൂട്ടിച്ചിരുന്നു. എന്നാൽ,...
കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഉറുദുവിന് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്. ഇരിട്ടി: ചാവശ്ശേരി ഗവ. എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ ഒന്നും എച്ച്.എസ്.ടി ഫിസിക്കൽ എജുക്കേഷൻ. കൂടിക്കാഴ്ച ബുധനാഴ്ച...
ഇരിട്ടി : ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിരിടുന്ന കൈക്കൂലിത്തട്ടിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ തേർമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും. ഖനനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണെന്ന് തേർമല...
ഇരിട്ടി : ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിരിടുന്ന കൈക്കൂലിത്തട്ടിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ തേർമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും. ഖനനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണെന്ന് തേർമല സംരക്ഷണസമിതി...
ഇരിട്ടി : കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഡ്രൈവർ കൊട്ടകപ്പാറ ഐ. എച്ച്. ഡി. പി കോളനിയിലെ ആദിവാസി യുവാവ് അനിൽ(28) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് 8.30 ന് ഇരിട്ടി...
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കിനി ബിരിയാണിയും നൽകും. പഞ്ചായത്തിലെ17 അങ്കണവാടികളിലും ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ട ബിരിയാണിയാണ് നൽകുക. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കാവുമ്പടി അങ്കണവാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ...
ഇരിട്ടി : ഇരിട്ടിയിലെ പഴയകാല റോഡുകളിൽ ഒന്നായ നേരമ്പോക്ക് റോഡിനെ വികസിപ്പിച്ച് മേഖലയിലെ വികസനത്തിന് ചാലകശക്തിയാക്കി മാറ്റാൻ സർവ കക്ഷിയോഗത്തിൽ തീരുമാനം. റോഡിൻ്റെ ശോച്യാവസ്ഥ മേഖലയുടെ പൊതു വികസനത്തിന് വിലങ്ങുതടിയാവുന്നതായുള്ള നിരന്തരമായ പരാതികൾക്കൊടുവിലാണ് ഇരിട്ടി നഗരസഭയുടെ...