ഉളിക്കൽ:നിറയെ രുചികളുമായി ഇവരൊരുക്കിയ വിഭവങ്ങൾ നാവിന് പലതരം രുചി പകർന്നുനൽകിയപ്പോൾ കുട്ടികളെ ഊട്ടുന്നവരുടെ കൈപ്പുണ്യം രുചിമേളമായി. വ്യത്യസ്ത ഇനം രുചിക്കൂട്ടുകളുമായി ഇരിക്കൂർ ഉപജില്ലാ പരിധിയിലെ സ്കൂൾ ഉച്ചഭക്ഷണ...
IRITTY
ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര...
ഇരിട്ടി: വനം വകുപ്പിന്‍റെ ജില്ലയിലെ ആദ്യത്തെ "നഗരവനം' ഇരിട്ടി വള്ള്യാട് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നേരംപോക്കിലെ ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന്...
ഇരിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ 17 കി.മീറ്ററോളം വരുന്ന...
ഇരിട്ടി:തിങ്കളാഴ്ച (14/10/2024) നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റിന്റെ രണ്ടാമത്തെ ബാച്ച് (9.30 ന് ആരംഭിക്കുന്ന ടെസ്റ്റ്) ചില സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്‌ച (16/10/2024) നടത്തുന്നതാണെന്ന് ഇരിട്ടി ജോയിന്റ്റ് ആർ...
ഇരിട്ടി: പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന എട്ടു പേർ പിടിയിൽ.ചട്ടുംകരി മട്ടിണിയിലെ കായന്തടത്തിൽ ഷാജി (47), എടയപ്പാറ വീട്ടിൽ റെജി (49), കോളിത്തട്ടിലെ പി.അനിക്കുട്ടൻ (49), എൻ.എം.രാജു (60), പി....
ഇരിട്ടി : ഓണം കഴിഞ്ഞും പുഷ്പ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ആറളം ഫാമിലെ കർഷകർ. ഓണത്തിനു വിൽപന നടത്തിയശേഷം അവശേഷിച്ച ചെടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കളുടെ ഭംഗി...
ഇരിട്ടി: സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ 8 ന് ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് ഒക്ടോബര്‍ 9 ന് ബുധനാഴ്ച 10 മണി മുതല്‍ 11 മണി വരെ...
ഇരിട്ടി:മാലിന്യത്തിൽനിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വരുമാനത്തിന്റെ പുതിയമാതൃക തുറക്കുകയാണ് ഇരിട്ടി നഗരസഭ. ഇരിട്ടി ടൗണിൽ നിന്ന് ദിവസേന ശേഖരിക്കുന്ന മാലിന്യമാണ് അത്തിത്തട്ട് സംസ്കരണകേന്ദ്രത്തിൽ എത്തിച്ച് ജൈവവളമാക്കി നഗരസഭ മാലിന്യനിർമാർജനത്തിന്റെ...
ഇരിട്ടി:വിനോദസഞ്ചാരികൾക്ക് കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാർക്ക് ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രമായി. മാലിന്യമുക്ത നവകേരളം ജനകിയ ക്യാമ്പയിൻ ഭാഗമായി ജില്ലാ പഞ്ചായത്ത്...
