ഇരിട്ടി : മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ഇഴയുന്നു . എടൂർ കാരാപറമ്പ് ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും തൊഴിലാളികളെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തുകയാണിവിടെ...
ഇരിട്ടി: ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദന മരം മോഷ്ടാക്കൾ മുറിച്ചു കടത്തി. കീഴൂർക്കുന്നിലെ തൈക്കണ്ടി രമേശന്റെ വീട്ടു മുറ്റത്തുള്ള ചന്ദന മരമാണ് മുറിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വീട്ടുകാർ ബന്ധുവീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇരുപത് വർഷം...
ഇരിട്ടി : ഇരിട്ടി താലൂക്കിൽ 608 കുടുംബങ്ങൾക്ക് കൂടി മുൻഗണാ റേഷൻ കാർഡ് അനുവദിച്ചു. മുൻഗണനാ കാർഡ് ലഭിക്കാൻ അർഹരായ 880 കുടുംബങ്ങളെയാണ് കണ്ടെത്തിയിരുന്നത്. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് അലോട്ട്മെന്റ അനുസരിച്ച് മുൻഗണനാ കാർഡ് പിന്നീട് അനുവദിക്കും....
ഇരിട്ടി : കൂട്ടുപുഴ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി .പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ....
ഉളിക്കൽ : ഉളിക്കലിൽ ഗതാഗതപരിഷ്കരണത്തിന് ഒട്ടേറെ നിർദേശങ്ങൾ അധികൃതരുടെ നടപടിക്കായി സമർപ്പിച്ചെങ്കിലും ഒന്നും നടപ്പായില്ല. മിഷൻ 2024 എന്ന പേരിൽ കഴിഞ്ഞമാസം നടന്ന വികസന സെമിനാറിൽ ട്രാഫിക് പരിഷ്കരണം, ബസ്സ്റ്റാൻഡ് വികസനം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ...
ഉളിക്കൽ: വയത്തൂർ ഊട്ടുത്സവം പ്രമാണിച്ച് ഉളിക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ബുധനാഴ്ച രാത്രി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ ഇരിട്ടി ഭാഗത്തു നിന്ന്...
ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി. നൂറുകണക്കിന് പേരാണ് കുടകിൽ നിന്ന് എത്തുന്നത്. മിക്കവരും കുംടുംബസമേതം എത്തി ക്ഷേത്രത്തിനടുത്തുള്ള കുടക് ഹാളിൽ താമസിച്ചാണ് ഉത്സവത്തിൽ പങ്കുചേരുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടു നേരവും വിഭവസമൃദ്ധമായ ഊട്ട് നൽകുന്നതിന്...
ഇരിട്ടി : സബ് ആർ.ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31-ലേക്ക് മാറ്റിയതായി ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2490001
ഇരിട്ടി:വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു.തില്ലങ്കേരി തെക്കന്‍പൊയിലില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തില്ലങ്കേരി ചാളപറമ്പില്‍ നിന്നും വാഹനത്തില്‍ കയറിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ മട്ടന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടിന് കുടക് പുഗ്ഗേരമനയിൽ നിന്നുള്ള അരിയുമായി കാളകൾ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തും. കാളകൾക്ക് ക്ഷേത്രനടയിൽ ആചാരപരമായ വരവേൽപ്പ് നൽകും.ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, പാട്ടരങ്ങ് എന്നിവ നടക്കും. തിങ്കളാഴ്ച...