ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആദ്യ ദിവസം പരിശോധിച്ചത് 150ഓളം വാഹനങ്ങൾ. കർണാടകയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരിച്ചു പെറുക്കിയാണു...
IRITTY
ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ ഒന്നൊന്നായി പ്രയോജനപ്പെടുത്താൻ തുടക്കംകുറിച്ചതോടെ അകം തുരുത്ത് ദ്വീപും പ്രതീക്ഷയിൽ. കൈയേറ്റമില്ലാത പച്ചത്തുരുത്തായി തലയുയർത്തി നിൽക്കുന്ന ഈ ദ്വീപ് വലിയ...
കൂട്ടുപുഴ: ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 20.829 ഗ്രാം എം.ഡി.എം.എയുമായി അഴിയൂർ സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23), മുഹമ്മദ് ഷാനിദ് (23) എന്നിവർ പിടിയിലായി. വില്പനക്ക്...
ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർത്ഥ്യമാകുന്നു. ഇരിട്ടി - എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി...
ഇരിട്ടി: വേനൽക്കാലത്ത് ജില്ലയിൽ കുടിവെള്ളം ഉറപ്പാക്കാനായി പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് ജല സംഭരണം ആരംഭിച്ചപ്പോൾ ഒഴുകിയെത്തിയത് പ്ലാസ്റ്റിക് കുപ്പിയുടെ വലിയ ശേഖരം. കുയിലൂർ ഭാഗത്തെ ഷട്ടറുകളോട്...
ഇരിട്ടി:ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഈ മാസം 10 മുതൽ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം...
ഇരിട്ടി: വാടകക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഇരിട്ടി പയഞ്ചേരി സ്വദേശിയെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. സി.എൻ. ഹൗസിൽ സി.എൻ.പോക്കുട്ടി ( 50 ) യെ ആണ്...
ഇരിട്ടി: 4 പതിറ്റാണ്ട് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കിയ ആനപ്പന്തിപ്പാലം ചരിത്രമാകുന്നു. റോഡിന്റെ വീതിയിൽ പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. കുടിയേറ്റം...
ഇരിട്ടി : പൊലീസിന്റെ പതിവു നടപടിക്രമം അനുസരിച്ചാണെങ്കിൽ ഇരിട്ടിയിൽ നിന്നു ചെന്നൈയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ രണ്ടു ദിവസമെടുക്കും. എന്നാൽ, അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി എസ്.ഗൗതമിന്റെ...
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നതിനാൽ ഡിസംബർ രണ്ട് മുതൽ ആ ഭാഗത്തു...
