പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
IRITTY
ആറളം ഫാം: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം...
ഇരിട്ടി: ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 13 മുതൽ 26 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 7.30ന് ഉത്സവത്തിന്...
ഇരിട്ടി:സംയോജിത കൃഷിയും ആവർത്തന കൃഷിയും പുതുതലമുറ കൃഷിയും വ്യാപിപ്പിക്കാൻ ആറളം ഫാമിൽ ലേബർ ബാങ്ക്. ആറളം ഫാം ടിആർഡിഎം സഹകരണത്തോടെയാണ് ലേബർ ബാങ്ക് രൂപീകരിക്കുന്നത്. ആദിവാസി പുനരധിവാസ...
ഇരിട്ടി: കാക്കയങ്ങാട് ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വനമേഖലയിൽ തുറന്നുവിട്ടു.പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ കർണാടക വനത്തിലേക്ക് തുറന്നുവിട്ടത്.
ഇരിട്ടി:കുടിവെള്ളം മലിനമാക്കരുതേ എന്ന സന്ദേശവുമായി ജലസേചനവിഭാഗം അധികൃതരുടെ മുൻകൈയിൽ പഴശ്ശി ഡാം ശുചീകരിച്ചു. രണ്ട് ഫൈബർ വട്ടത്തോണികളിൽ ഡാമിൽ ഇറങ്ങിയാണ് അധികൃതർ ചവറുകൾ വാരിക്കൂട്ടിയത്. വെളിയമ്പ്രയിലെ പഴശ്ശി...
കാക്കയങ്ങാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു.പുലിക്ക് ബാഹ്യമായ പരിക്കില്ലാത്തതിനാൽ കൊട്ടിയൂരോ ആറളം വന്യജീവി സങ്കേതത്തിലോ തുറന്നു വിടും....
കാക്കയങ്ങാട് : പന്നി ക്കെണിയിൽ പുലി കുരുക്കിൽപ്പെട്ട സംഭവത്തെ തുടർന്ന് മുഴക്കുന്ന് പഞ്ചായത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ ഏഴ് മണിവരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടംകൂടി...
ഇരിട്ടി: ചാവശ്ശേരി കുറുങ്കുളത്ത് തെരുവ് നായകളുടെ അക്രമത്തിൽ മദ്റസ വിദ്യാർത്ഥിക്ക് പരിക്ക്. നൂറുൽ ഹുദ മദ്റസ വിദ്യാർത്ഥി മുഹമ്മദ് സിനാനെയാണ് മദ്റസ കഴിഞ്ഞു പോകുന്നതിനിടെ നായ ആക്രമിച്ചത്...
കേളകം: ആറളം ഫാമിൽ ആദിവാസി പുനരധിവാസ കുടുംബങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തുന്നതിനായി ലേബർ ബാങ്ക് രൂപവത്കരിക്കുന്നു.നിലവിൽ ആറളം ഫാമില് നടപ്പാക്കുന്ന പങ്കാളിത്ത കൃഷി പദ്ധതിയിലൂടെ മുന്നൂറോളം പുതിയ തൊഴിൽ...
