ഇരിട്ടി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ റീസർവെ നടപടികൾ കീഴൂർ വില്ലേജിൽ പൂർത്തിയായി. ഇതിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.കൈവശക്കാർക്ക് തങ്ങളുടെ രേഖകൾ...
ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ 46 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാബിത്ത് (49), വാഴൂർ സ്വദേശി ജിഷ്ണുരാജ് (47) എന്നിവരാണ് ഇരിട്ടി എസ്.ഐ. സനീഷും ജില്ലാ പോലീസ് മേധാവിയുടെ...
ഇരിട്ടി:ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001
ഇരിട്ടി: മേഖലയിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ കോർത്തിണക്കി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ഇരിട്ടി നഗര സഭയുടെയും ഹരിതകേരളാ മിഷന്റെയും നേതൃത്വത്തിൽ ഏപ്രിൽ 30ന് എടക്കാനം വ്യൂ പോയൻ്റിൽ ശില്പശാല സംഘടിപ്പിക്കും. മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വന്ന വാർത്തകളുടെ...
മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനിൽ(31) നിന്നാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയിൽ നിന്ന്...
ഇരിട്ടി: നൂറ്റിപ്പതിമൂന്നാം വയസ്സിലും ജനാധിപത്യ ഉത്സവത്തിൽ പങ്കെടുത്ത് വോട്ടുചെയ്ത് താരമായിരിക്കുകയാണ് ഉളിയിൽ പാച്ചിലാളത്തെ താഴെ വീട്ടിൽ പാനേരി അബ്ദുല്ല. പേരാവൂർ നിയമസഭ മണ്ഡലത്തിലെ ബൂത്ത് 54ലെ 279ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് അബ്ദുല്ല. തെരഞ്ഞെടുപ്പ് കമീഷന്റെ...
ഇരിട്ടി : ഇരിട്ടയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ സംഘങ്ങൾ വഴിയരികിലും മറ്റുമായി ഉപേക്ഷിക്കുന്നു. പഴയ വസ്ത്രം ശേഖരിക്കാൻ എത്തുന്ന നാടോടി സ്ത്രീകൾ അടങ്ങുന്ന സംഘങ്ങളാണ് തുണികൾ കെട്ടുകളാക്കി വഴിയരികിൽ ഉപേക്ഷിച്ചു...
ഇരിട്ടി: മരത്തിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ പുലിക്കാട് സ്വദേശി മരണപ്പെട്ടു. പുലിക്കാട് ടൗണിലെ ടൈലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ ഹൗസിൽ വി.ബി. വാമനൻ(58) ആണ് എറണാകുളം മെഡി. ട്രസ്റ്റ് ആശുപത്രിയിൽ...
കാക്കയങ്ങാട് : ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് ദിനം വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅ ബാങ്ക് വിളിച്ചയുടനെ നല്ലൂർ മഹല്ല് ജുമാ മസ്ജിദിൽ ഖുതുബയും ജുമുഅ നമസ്കാരവും നടക്കുമെന്ന് ജില്ലാ നാഇബ് ഖാളിയും മഹല്ല് ഖത്തീബുമായ വാരം ഉമർ...
ഇരിട്ടി: രക്ഷകനില്ലാതെ നോക്കുകുത്തിയായ സോളാർ വഴിവിളക്കുകൾ തകർന്നുവീഴുന്നു. ഇരിട്ടി ടൗണിലെ പ്രവർത്തനരഹിതമായ 30ഓളം സോളാർ വഴിവിളക്കുകളിൽ ഒരെണ്ണം രണ്ടു ദിവസം മുമ്പ് അജ്ഞാത വാഹനം ഇടിച്ച് തകർന്നു. നേരംപോക്ക് റോഡ് ജങ്ഷനിൽ പുലർച്ചയോടെയാണ് സംഭവം. നേരത്തേ...