ഇനി ട്രെയിൻ ടിക്കറ്റിനായി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കേണ്ടതില്ല. റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് ഇനി ട്രെയിൻ ടിക്കറ്റ് സ്വന്തമാക്കാം. ( train ticket booking via qr code ) റെയിൽവേ...
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.വി. മനോജാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസം മുന്‍പാണ് മുരളീധരന്റെ...
കോട്ടയം: കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകരുടെ ആശ്രയമായ റബർമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയത്ത് ഞായറാഴ്ച സി.പി.ഐ .എം നേതൃത്വത്തിൽ ജനസദസ് സംഘടിപ്പിക്കുന്നത്. താങ്ങുവില പ്രഖ്യാപിച്ച് സബ്.സി.ഡി നൽകിയും ബജറ്റിൽ സബ്സിഡിക്ക് കൂടുതൽ...
കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന...
പന്തളം : വാടക വീട്ടിൽ ആക്രമിക്കപ്പെട്ട നിലയിൽ കാണപ്പെട്ട യുവതിയുടെ മരണകാരണം തലയ്ക്കേറ്റ അടിയെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പുന്തല തുളസീഭവനത്തിൽ സജിത കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്. മൃതദേഹം കോട്ടയം മെഡിക്കൽ...
പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. അപകടത്തിന് പിന്നാലെ വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിന് ശേഷം...
കരിക്കോട്(കൊല്ലം): കുടുംബകലഹത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിചെയ്യുന്ന തുണിക്കടയില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് ചാത്തിനാംകുളം ദുര്‍ഗാ നഗര്‍, വിഷ്ണുഭവനത്തില്‍ ബിനു (45) ഇയാളുടെ സുഹൃത്ത് ചാത്തിനാംകുളം മംഗലത്തുവീട്ടില്‍...
അത്താണി(എറണാകുളം): പെണ്‍കുട്ടികളെ ലക്ഷ്യമാക്കി മാരക മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോതമംഗലം ഓടക്കാലി സ്വദേശി എ.എ. റിന്‍ഷാദ് (26) പിടിയില്‍. നെടുമ്പാശ്ശേരി അത്താണിയില്‍ കാറില്‍ വില്ക്കാന് കൊണ്ടുവന്ന ഒരു കിലോ കഞ്ചാവ് പ്രതിയില്‍നിന്ന്...
കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തുമിനാട്ടിലെ ഒരു ബേക്കറിയിലെ...
കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയുടെ മൊഴിയെടുക്കും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള അധ്യാപികയുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ചശേഷം അധ്യാപികയ്ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും. വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി....