മാനന്തവാടി: പട്ടാപ്പകൽ ബൈക്കിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളയിക്കത്തറ വീട്ടിൽ സച്ചു എന്ന സജിത് കുമാർ ജിമ്മൻ (42) ആണ് പിടിയിലായത്....
തീര്‍ഥാടകര്‍ക്ക് അയോധ്യ നഗരവും സരയൂ നദിയും ഹെലികോപ്റ്ററില്‍ കാണാനുള്ള അവസരമൊരുക്കിയിരിക്കയാണ് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. രാം നവമി ദിനത്തിലാണ് അയോധ്യയിലെ ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചത്. അയോധ്യയിലെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഏഴ് മുതല്‍...
ആലപ്പുഴ: ആലപ്പുഴ ബീച്ച് വനിതാ ശിശു ആസ്പത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്. പ്രസവം കഴിഞ്ഞ വനിതകള്‍ക്ക് നല്കുന്ന...
പരീക്ഷകള്‍ കഴിഞ്ഞ് സ്കൂളുകള്‍ പൂട്ടിക്കഴിഞ്ഞു. കുട്ടികളുമൊത്ത് ചെറിയ യാത്രകള്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. പക്ഷെ ഇത്തരം യാത്രകള്‍ക്കുള്ള പ്രധാന വെല്ലുവിളി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കാനുള്ള ഭീമന് ചെലവാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കയാണ് കേരളത്തിന്റെ സ്വന്തം...
കുട്ടനാട്: കല്യാണം കഴിക്കാനുള്ള പാട് അതു കഴിഞ്ഞവർക്കേ അറിയൂ. പൊരുത്തം, ജാതകം, ജാതി, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ജോലി ഇതെല്ലാം ഒത്തുവരണം. എല്ലാം ശരിയായി ചെക്കനും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ടാൽ അപവാദം പരത്തി കല്യാണം മുടക്കിയാൽ സഹിക്കാനാകുമോ?...
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ കലാജാഥക്ക് ഏപ്രിൽ ഏഴ് തിങ്കളാഴ്ച പയ്യന്നൂരിൽ തുടക്കമാകും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ഏപ്രിൽ 10 വരെയാണ് ജാഥ പര്യടനം നടത്തുക. ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക്...
മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത...
ചെന്നൈ: തമിഴ്നാട് റാണിപ്പേട്ടിൽ പാമ്പിന്റെ തല കടിച്ച് മുറിച്ച് കൊന്നശേഷം വീഡിയോ പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഭയാനകമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പരിസ്ഥിതി പ്രവർത്തകർ...
ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ വഴിയും ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചു. കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പണവായ്പ നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക്...
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ വി ജെ ജോർജിന്റെ വീടാണ് തകർത്തത്. വീട്ടില്‍ ആള് ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും തകര്‍ത്തു. അയൽവാസികളും വനപാലകരും ചേർന്ന്...