Kerala

തിരുവനന്തപുരം : സർക്കാർ ആസ്പത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികൾ പരിഹരിക്കാൻ ത്രിതല സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌. ആസ്പത്രിതലത്തിന്‌ പുറമെ ജില്ലാ, സംസ്ഥാന പരാതി പരിഹാര സമിതികളുമുണ്ടാകും....

കാസർഗോഡ് : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ.കാസർഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളായ സുകുമാര ബെള്ളാട (28), അക്ഷയ് ദേവാഡിഗ (24),...

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ​ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ...

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറൽ​ സെക്രട്ടറി കെ.സി വേണുഗോപാലും...

കായംകുളം: വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ്‌ ഹൈസ്കൂൾ വിദ്യാർത്ഥിനിയും കൃഷ്ണപുരം അജന്ത ജംഗ്ഷന്...

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ ചിട്ടി പദ്ധതികളായ ലോ-കീ ക്യാംപയിന്‍, ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 എന്നിവയോടാപ്പം പ്രഖ്യാപിച്ച നറുക്കെടുപ്പ് ഓഗസ്റ്റ് ഒമ്പതിന് നടക്കും. തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ കേരള...

അർധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ലഹരി പാനീയം നല്‍കി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ വിദ്യാര്‍ത്ഥിക്ക് എസ്സി,...

കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെഅന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും...

ഇക്കൊല്ലത്തെ പൂജ അവധിക്കാലത്തേക്കുള്ള യാത്ര പാക്കേജുകളുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിക്കഴിഞ്ഞു. ഐ.ആര്‍.സി.ടി.സി ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ക്വീന്‍ ഓഫ് ഹില്‍സ് '(EHR118) എന്ന പാക്കേജിനായി ഇപ്പോള്‍...

മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യുവാൻ ചട്ടം അനുവദിക്കുന്നുള്ളു. മൂന്നാമത്തെയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും, നിയമം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!