പീരുമേട്(ഇടുക്കി): കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്പില് വ്യാഴാഴ്ച ഉച്ചയ്ക്ക്...
തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയം കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങള്...
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്നും മന്ത്രി...
കുന്നംകുളം: എട്ടുവയസ്സുകാരിയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ 20 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴ അടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് റാഷിദി(22)നെയാണ് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി...
വരന്തരപ്പിള്ളി(തൃശ്ശൂര്‍): യുവതിയുടെ പേരില്‍ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് 17 വയസ്സുകാരനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് മുല്ലയ്ക്കല് സുമനെ(40)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്....
മുംബൈ: ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (85) അന്തരിച്ചു. മുംബൈ ലീലാവതി ആസ്പത്രിയില്‍ വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നിണി ഗായിക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് എന്നീ മേഖലകളില്‍...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ...
തിരുവനന്തപുരം ; ഇളയ സഹോദരിയോടൊപ്പം സാധനം വാങ്ങാൻ കടയിൽ പോയ 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും ശിക്ഷ. അടിമലത്തുറ ഫാത്തിമ മാതാ പളളിക്ക് സമീപം പുറമ്പോക്ക്...
കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫി രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്.സ്റ്റാർനൈറ്റ് സ്റ്റേജ്...
തിരുവനന്തപുരം: റോഡുകളിൽ എ.ഐ കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ...