കൊച്ചി: തൊഴിൽവകുപ്പിന്റെ കീഴിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനം ‘കേരള സവാരി’ കൊച്ചി, തൃശൂർ നഗരങ്ങളില്‍ ആരംഭിക്കും....
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രാസര്‍വീസ് ഈ മാസം തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി 25-നാണ് വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസമായ 26-ന് സര്‍വീസ് ആരംഭിക്കില്ല. പകരം 27 അല്ലെങ്കില്‍ 28...
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്കുമാത്രം. നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും. ഹെല്‍മെറ്റ് നിര്‍ബന്ധം. കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 129-ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍...
പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്കില്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരമാവധി ഗ്രേസ് മാര്‍ക്ക് 30 ആയി നിജപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലെ സ്പോര്‍ട്സ് വിജയികള്‍ക്കാണ് 30 മാര്‍ക്ക്...
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അഹമ്മദ് ഹസൻ റിഫായി (12) യുടെ മരണത്തിൽ പിതൃ സഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ...
കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ്...
മഹാത്മാഗാന്ധി സര്‍വകലാശാല വിവിധ വകുപ്പുകള്‍/ സ്കൂളുകളിലായുള്ള ഗസ്റ്റ്/ കരാര്‍ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്....
കോട്ടയം: വൈക്കം ഉല്ലലയില്‍ നവജാതശിശുവിനെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പ്രാഥമികവിവരം. എന്നാല്‍ സംഭവത്തില്‍ വിശദമായവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞദിവസം രാത്രി ഇതരസംസ്ഥാന തൊഴിലാളിയായ യുവതി കുഞ്ഞിന്...
തിരുവനന്തപുരം : മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ...