Kerala

തിരുവനന്തപുരം: ഡയറ്റ് ലക്ചറർ തസ്തികയിൽ ഡെപ്യൂട്ടേഷനിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി.ക്ക് വിട്ട തസ്തികയിൽ ചട്ടവിരുദ്ധനിയമനം അംഗീകരിക്കില്ലെന്ന് ഡയറ്റ് സമരസമിതി പ്രസിഡന്റ് കെ. ദിലീഷും...

കോഴിക്കോട്‌ : വാർഷിക റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്കും രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്കും ജിഎസ്‌ടി ആംനസ്‌റ്റി സൗകര്യം പ്രയോജനപ്പെടുത്താമെന്ന്‌ ടാക്‌സ്‌ പ്രാക്‌ടീഷണേഴ്‌സ്‌ അസോസിയേഷൻ അറിയിച്ചു. 2017-–-18 മുതൽ 2021–22 വരെയുള്ള...

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല 2023-24 യു.​ജി-​പി.​ജി കോ​ഴ്​​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 25 വ​രെ നീ​ട്ടി. ഓ​ൺ​ലൈ​നാ​യി www.sgou.ac.in അ​ല്ലെ​ങ്കി​ൽ erp.sgou.ac.in വ​ഴി...

മാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ അമ്മയും മകളും സഹോദരങ്ങളുടെ ഭാര്യമാരും. തോട്ടം തൊഴിലാളികളായ ഒമ്പതുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. കൂളൻതൊടിയിൽ ലീല (60), സഹോദരന്റെ...

തിരുവനന്തപുരം: സ്മാർട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ആർ.ടി.സി വാങ്ങിയ 113 ഇലക്ട്രിക്ക് റെഡ് ബസ്സുകളിൽ ആദ്യത്തെ 60 എണ്ണം നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്...

കൊച്ചി  : ചോദ്യംചെയ്യലിന്‌ ഹാജരാകാതെ മുങ്ങിനടക്കുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക്‌ ഹൈക്കോടതിയുടെ അന്ത്യശാസനം. മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന കേസിൽ അന്വേഷണ...

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ഓണ സമ്മാനം. കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് തൊഴിൽ ദിനങ്ങൾ തികച്ച ജില്ലയിലെ 48,796 കുടുംബങ്ങൾക്കാണ് സമ്മാനം...

വയനാട് : കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. തേയില തൊഴിലാളികളായ സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു.മക്കിമലയിലെ സ്വകാര്യ തോട്ടങ്ങളിൽ...

കോട്ടയം: ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ്...

മലപ്പുറം: മലയാള മനോരമയുടെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന മാത്യു കദളിക്കാട് (85) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മലപ്പുറം പ്രസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!