അടൂർ: പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സമീർ.എ ആണ് ശിക്ഷ വിധിച്ചത്. അടൂർ ആനന്ദപള്ളി കോത്തല...
കൊച്ചി: തിരുവോണസദ്യ മുടക്കിയ ഹോട്ടൽ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. ‘ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരിക ബന്ധമാണുള്ളത്. പണം നൽകി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ...
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കും പൊതുവായി നടത്തുന്ന പരീക്ഷയ്ക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് സര്‍വീസില്‍ 18 ഒഴിവും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്. ജൂണ്‍ 23-ന്...
കൊച്ചി: പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ മാലിന്യക്കൂനയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മട്ടിയാര്‍ റഹ്മാന് മണ്ഡലിന്റെ മകന് നസീര്‍ ഹുസൈന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് പുക...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണി വികസന സംരംഭമായ അസാപ് കേരളയിൽ ‘ചീഫ് ഫിനാൻസ് ഓഫീസർ’ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്സെറ്റിലോ അല്ലെങ്കിൽ സെന്റർ ഫോർ...
കോഴിക്കോട് : മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടഷന് 2022 -ലെ ഉള്ളൂര്‍ പുരസ്കാരം രമ ചെപ്പിന്റെ ‘പെണ്ണു പൂത്തപ്പോള്‍’ എന്ന കവിതാസമാഹാരത്തിന്. രമ ചെപ്പ് എന്ന തൂലികാനാമത്തില്‍ എഴുതിവരുന്ന രമാദേവി കോഴിക്കോട്...
തിരുവനന്തപുരം: ആസ്പത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന...
ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദേശ ഉപരിപഠനമെന്ന അഭിലാഷം യാഥാർഥ്യമാക്കിയ എജ്യൂഗോ ഇന്റർനാഷണൽ എജ്യൂക്കേഷൻ ഇനി കോഴിക്കോടും. രാജ്യാന്തര ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന പരിചയവും വിശ്വാസ്യതയുമായാണ് എജ്യൂഗോ മലബാറിൽ എത്തുന്നത്. ഇന്ത്യക്ക് പുറത്ത് തുടർപഠനം...
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് 26 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. ടൂറിസം വികസനത്തിന്റെ ഭാഗമായി തദ്ദേശ- ടൂറിസം വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്’...