കാളികാവ്: പള്ളിശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് വിനോദയാത്രപോയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപയിലേറെ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. പി.കെ. ഷറഫുദ്ദീന്, പുലിവെട്ടി സക്കീര്‍, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീന്, ടി....
മേലാറ്റൂര്‍: വാഹനപരിശോധനയ്ക്കിടെ നാലുയുവാക്കളില്‍നിന്നായി പോലീസ് പിടിച്ചെടുത്തത് എം.ഡി.എം.എ. അല്ലെന്ന് പരിശോധനാഫലം. ഇല്ലാത്ത മയക്കുമരുന്നിന്റെ പേരില്‍ ഇവര്‍ ജയിലില്‍ക്കിടന്നത് 88 ദിവസം. മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ നാലംഗ സംഘത്തില്‍നിന്ന് 2022 ഒക്ടോബര്‍ 24-ന് മേലാറ്റൂര്‍ പോലീസ് പിടിച്ചെടുത്ത...
തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാട് ദേശീയപാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പതുക്കാട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിന്നില്‍ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ടു സ്കൂട്ടര്‍, ടോറസ് ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്....
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിന്നിടെ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. മലപ്പുറം നിലമ്പൂർ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചീനീയറായ സി. അഫ്സലിനെയാണ് ഇന്ന് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. വർക്ക്ഷോപ്പ് നടത്തുന്നതിന് വേണ്ടി ഷെഡ് കെട്ടുന്നതിനുള്ള അനുമതി നൽകുന്നതിനാണ്...
തൃശൂർ: പ്രവീൺനാഥിന്റെ ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പതിവായി പ്രവീണിനെ മർദിച്ചിരുന്നു. കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സൈബർ ബുള്ളീയിംഗിന്റെ പേരിലല്ല ആത്മഹത്യയെന്നും റിഷാനയ്ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.’പ്രവീണിന് കടുത്ത...
പള്ളുരുത്തി: പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതല പറമ്പ് വീട്ടില്‍ ശ്യാംകുമാര്‍ (23) നെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിച്ച് പള്ളുരുത്തിയില്‍നിന്ന് പറവൂരിലുള്ള ഇയാളുടെ...
ഗൂഗിള്‍ ആദ്യമായി ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ‘പിക്സല്‍ ഫോള്‍ഡ്’ എന്ന പേരിലാണ് ഇത് അവതരിപ്പിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പിക്സല്‍ ഫോണുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അതില്‍ സ്ഥിരീകരണം ലഭിക്കുന്നത്. മെയ് പത്തിന്...
കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആസ്പത്രിയിൽ തങ്ങുന്നവരുടെ എണ്ണവും കുറയുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് രോഗികളിൽ...
കണ്ണൂർ: സെർവർ തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലായി. ഇന്നലെ സർവർ പണിമുടക്കിയില്ലെങ്കിലും ചില സമയങ്ങളിൽ മന്ദഗതിയിലായത് ആശങ്കയുണ്ടാക്കി. നിയന്ത്രണം മൂലം റേഷൻ സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെപ്പേർ...
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന്...