പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ .സുധാകരന്. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ .സുധാകരന് ലീഡേഴ്സ് മീറ്റില്‍ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത്...
ചെന്നൈ: നഗ്നനത കാണാം എന്ന പേരില്‍ വ്യാജ കണ്ണടകള്‍ വിറ്റ് തട്ടിപ്പ് നടത്തിയ വ്യവസായി ഉള്‍പ്പെടെയുള്ള നാല്‍വര്‍ സംഘം പിടിയില്‍ 39-കാരനായ മുന്‍ വ്യവസായിയുടെ നേതൃത്വത്തിലുള്ള സംഘം ഒരു കോടി രൂപ നിരക്കിലാണ് കണ്ണട വില്‍പ്പന...
മൂന്നാർ : വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ബോട്ടിങ് സുരക്ഷിതം. കേരള ഹൈഡൽ ടൂറിസം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളിൽ ബോട്ടിങ് നടത്തുന്നത്. ബോട്ടിങ് നടത്തുന്നതിന് മുമ്പായി...
മലപ്പുറം : താനൂർ ഒട്ടുംപുറം ബോട്ട് അപകടത്തിൽ ബോട്ടുടമ പാട്ടരകത്ത് നാസറിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു. അറിഞ്ഞുകൊണ്ട് യാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുകയാണാണ് ഉണ്ടായത്. നടന്നത് ബോധപൂർവ്വമായ നരഹത്യയാണ്. ഐ.പി.സി...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയില്‍വേയിലെ കരാര്‍ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴിന്...
സേഫ് കേരള പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച നിര്‍മിതബുദ്ധി ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസയച്ചുതുടങ്ങി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ആര്.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ സജ്ജീകരിച്ച കണ്ട്രോള് റൂമില്‍നിന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇപ്പോള്‍ ബോധവത്കരണ നോട്ടീസാണ്...
മാനന്തവാടി : ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന്റെപേരിൽ പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിനെ(31)യാണ് കേസ്. ഇയാളെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കെതിരേ അതിക്രമം നടത്തിയ വകുപ്പു...
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ തക്കതായ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം...
മലപ്പുറം: സ്കൂൾ അവധിക്കാലമായതിനാൽ മക്കളോടൊപ്പം താനൂരിലേയ്ക്ക് പോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളും. ഇവർക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധുകൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ 12 അംഗ സംഘമാണ് ബോട്ടിൽ...
താനൂർ: താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മാരിടൈം ബോർഡ്. അപകടത്തിലായ അറ്റ്ലാന്റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി. വൈകിട്ട് 6.30...