കൊച്ചി : തിരക്ക് വർധിക്കുന്നതിനാല്‍ ഞായറാഴ്ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. മുന്‍പ് ഞായറാഴ്ചകളിൽ...
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സി.പി.എം. ഉയര്‍ത്തിക്കാട്ടുന്ന ദേശീയ മുഖം. അവരുടെ ഏക മുഖ്യമന്ത്രി, എന്നിട്ടും എന്തേ കര്‍ണാടക സത്യപ്രതിജ്ഞാ വേദിയില്‍ പിണറായിക്ക് ഇരിപ്പിടം കിട്ടാതെ പോയത്?. അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി, ബി.ജെ.പി. ഇതര മുഖ്യമന്ത്രി, ക്ഷണിക്കപ്പെടാനുള്ള...
ഊട്ടി: പൂക്കളുടെ നഗരിയായി മാറിയ ഊട്ടിയിലെ പുഷ്പമേളയ്ക്ക് വര്‍ണാഭമായ തുടക്കം. പൂഷ്പമേളയുടെ ഭാഗമാകാന്‍ ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഊട്ടി സസ്യോദ്യാനത്തിന് ഇപ്പോള്‍ പൂക്കളുടെ സുഗന്ധവും നിറവുമാണ്. വിനോദസഞ്ചാരവകുപ്പുമന്ത്രി കെ.രാമചന്ദ്രന്, എ.രാജ എം.പി. എന്നിവര്‍ ചേര്‍ന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം. മാവേലിക്കര -ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ ട്രെയിനുകളുടെ സമയത്തില്‍ റയിൽവേ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍:...
കൽപ്പറ്റ : ജില്ലയിൽ മുസ്ലിം ലീഗിൽ കലഹം രൂക്ഷമാകുന്നു. കെ. എം. ഷാജി വിഭാഗം പ്രമുഖനും ജില്ലാ ലീഗ് ട്രഷററുമായ യഹ്യാ ഖാൻ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ് പോര് മൂർച്ഛിച്ചത്. വിശദീകരണം ചോദിക്കാതെ യഹ്യാ ഖാനെ...
കറുകച്ചാല്‍(കോട്ടയം): സ്വകാര്യാസ്പത്രിയില്‍ പ്രാക്ടീസ് നടത്തിയ പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെ വിജിലന്‍സ് സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കറുകച്ചാല്‍ മേഴ്സി ആസ്പത്രിയിലെ ഒ.പി.യില്‍നിന്നാണ് ഡോക്ടര്‍ പിടിയിലായത്. രോഗിയായി വേഷം മാറിയെത്തിയ വിജിലന്‍സ്...
തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെ-ഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കരുടെ ആരോപണം. പൊലീസും പ്രതിഷേധക്കാരും...
തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മേയ് 21,22 തീയതികളിൽ സംസ്ഥാനം സന്ദർശിക്കും. ഉപരാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണ്. മേയ് 21ന് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. 22ന് നിയമസഭ...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്മാന് പാരിസാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്...