മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ (88) അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതയായിരുന്നു. മദർ ഇന്ത്യ, അൻതാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിർമാതാവ്...
Kerala
തിരുവനന്തപുരം: ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിൻറെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂർ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ്...
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിന്‍റെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് ഡോ. കെ.പി. സതീശനെ പിന്മാറി. പിന്മാറുന്ന വിവരം ഹൈകോടതിയെ കെ.പി. സതീശൻ അറിയിച്ചു. കെ.പി. സതീശനെ...
തിരുവനന്തപുരം: മൂന്നാമത്തെ വന്ദേഭാരത് റേക്ക് കേരളത്തിന് അനുവദിച്ചു. സംസ്ഥാനത്തു രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ വന്ദേഭാരത് റേക്ക് അനുവദിച്ചത്. എന്നാൽ പുതിയ റേക്ക്...
തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികളെ പൊക്കാനും ഇതിന് കൂട്ടുനില്‍ക്കുന്ന മേറ്റുമാരെ കരിമ്പട്ടികയില്‍ പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്ത് ബത്ത വാങ്ങുന്ന...
ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പോലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്നാണ് ആവശ്യം. ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍...
കൊച്ചി: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ സ്പാര്‍ക്ക് ഐ.ഡി രജിസ്‌ട്രേഷന്‍ നടത്തി അംഗീകരിച്ചു നല്‍കുന്ന പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. സ്പാര്‍ക്ക് ഐ.ഡി...
വടകര : ലോൺ ആപ്പ് തട്ടിപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി പോലീസ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് റൂറലിൽമാത്രം 40 കേസുകൾ രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി....
കാസർകോട് : കഴിഞ്ഞതവണ നഷ്‌ടപ്പെട്ടത് വീണ്ടെടുക്കാനാണ് ഇന്ത്യ കബഡിയിൽ ഇറങ്ങുന്നത്. ഇതുവരെ ഒമ്പത് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമാണ് സമ്പാദ്യം. കബഡി മത്സര ഇനമാക്കിയ 1990 മുതൽ...
തിരുവല്ല : ഉയർന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ മാഫിയ സംഘം. മോർഫ്...
